സമയം അവിടെ ചെന്ന്..അവിടെ മേശപ്പുറത്…കൈ കൊണ്ട് നല്ലത് പോലെ ഒന്ന് അടിച്ചു…അവൾ ഞെട്ടി തിരിഞ്ഞു…എന്നിട്ട് ഫോൺ കട്ട് ആക്കി…സാർ….
ആ സമയം തന്നെ ..ഫോൺ അടിച്ചു…
ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്ന്…അവൾ ആകെ പേടിച്ചു എന്നെ നോക്കി..
ഞാൻ ഫോണിൽ നോക്കി…അതിൽ..അജിത് എന്ന് മാത്രം കാണിക്കുന്നു….വിളിച്ചോണ്ട് ഇരിക്കുക ആണ്..
ദിവ്യ ഒരു ചായ എടുക്കു…ഞാൻ പറഞ്ഞു…അവൾ അവിടെ നിന്നും ചായ ഉണ്ടാക്കി..ആ സമയം ഞാൻ അവിടെ ഇരുന്നു…ഫോൺ ഞാൻ എടുത്തു സ്വിച്ചഡ് ഓഫ് ആക്കി….അവൾ എല്ലാം കാണുന്നുണ്ട് പക്ഷെ..ഒന്നും പറഞ്ഞില്ല..
അവൾ ചായ ഇടുന്ന സമയം ഞാൻ അവളോട് സംസാരിച്ചു..
ദിവ്യ..
സാർ…
അഹ്..എഡോ…തന്നെ കുറിച്ച ഒരുപാട് പരാതി ഉണ്ട്….താൻ എപ്പോഴും ഫോണിൽ ആണ്..ആളുകൾ ചായയും ഭക്ഷണവും ചോദിച്ചാൽ തരില്ല..ഇനി എന്തേലും ഉണ്ടാക്കിയാൽ..തന്നെ…കാട്ടായം ആണ് എന്നും..ഇതിനു മുൻപ് ..ഇവിടെ നിന്നവൾ..ഇങ്ങനെ ഒരു പരാതി…കേൾപ്പിച്ചില്ല…പക്ഷെ..താൻ അങ്ങനെ അല്ല..ഇതിപ്പോൾ കുറെ ആയി…ഇവിടെ തന്നെ ഞാൻ വന്നിട് കുറച്ച നേരം ആയി..പക്ഷെ താൻ ഈ ഫോണിൽ പ്രശ്നങ്ങൾ…
താൻ വേറെ ജോലി നോക്കേണ്ടി വരും…
അവൾ വല്ലാതെ എന്നെ നോക്കി..നിസ്സംഗ ഭാവത്തിൽ…
ശെരി….താൻ വാ..ഞാൻ അവളെ വിളിച്ചു …അവൾ എന്റെ കൂടെ വന്നു..ഇതിന്റെ ഇടയ്ക് ഞാൻ സൂത്രത്തിൽ..അവൾ അറിയാതെ..അവളുടെ മൊബൈൽ എന്റെ കയ്യിൽ ആക്കി …..അവൾ എന്റെ ക്യാബിൻ വന്നിരുന്നു….ഞാൻ അവളോട് പറഞ്ഞു…
എടി..നീ ദേ പുറത്തേക്ക് നോക്കിക്കേ…
അവൾ നോക്കി….ആ നില്കുന്നത് നിന്റെ അച്ഛൻ ആണ്…ആ മനുഷ്യൻ എന്നോട് അയാളുടെ കഷ്ടപ്പാടുകൾ..പറഞ്ഞത് കൊണ്ട് ആണ്..അയാളെ..ഞാൻ ഇവിടെ നിയമിച്ചത്…അയാൾക് കൂടുതൽ റസ്റ്റ് കിട്ടുവാൻ വേണ്ടി….അയാളുടെ ഒരേ ഒരു ലക്‌ഷ്യം….നിന്റെ വിവാഹം..പക്ഷെ നിന്റെ രീതികൾ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല….