സാറെ…
അഹ് എടി….നിനക്കു ഈ ജോലി തന്നെ മതിയോ..അതോ…കുറച്ച കൂടി ശമ്പളം ഉള്ള ജോലി .വേണോ..
അത് കേട്ട് എന്നെ പ്രതീക്ഷയോടെ അവൾ നോക്കി…
ഹ….നീ അത്യാവശ്യം മിടുക്കി ആണ്..തന്റേടി…നിന്റെ സേവനം..എനിക്ക് നമ്മുടെ ഒരു തുണിക്കടയിൽ വേണം..അവിടെ കുറച്ച തരുണീമണികൾ ഉണ്ട്….ചുമ്മാ മാറി അങ്ങ് ഇരിക്കും….അവളുമ്മാരെ ഒക്കെ ഒന്ന് ഒതുക്കണം…നിന്നെ അവിടെ സൂപ്പർവൈസർ ആയി നിയമിക്കാൻ പോകുകയാ…അവിടെ ഉള്ള അവളുമ്മാർ എക്കെ…ന്റെ ചൊല്പടിയിൽ വരണം മനസ്സിൽ ആയോ…
ദീപ്തി .ചിരിച്ചു.മനസ്സിൽ ആയി സാർ..
അഹ്…നിന്റെ ഇപ്പോഴത്തെ ശമ്പളത്തിന്റെ കൂടെ കുറച്ച കൂടി ഞാൻ കൂട്ടിത്തരാം..എന്ത് പറയുന്നു..
അവൾ സന്തോഷത്തോടെ തലയാട്ടി
ആ അപ്പോൾ നാളെ തന്നെ..തുണിക്കടയിലേക്ക് മാറിക്കോ….
കാര്യങ്ങൾ എന്റെ പരിധിയിൽ വന്നു …ഒരു ..മാസം.ആര്യ ….അപ്പുറത്തും ..ഇവിടെ ദിവ്യ ഉം..ഞാൻ ദിവ്യയെ ശ്രദ്ധിച്ചു ..അവൾക് ഫോൺ വരും…എപ്പോഴും….എന്നിട്ട് വഴക്ക് ആണ്…അവളുടെ ഈ പ്രശ്നങ്ങൾ കാരണം .കഫ്റ്റീരിയ കൊള്ളില്ല എന്ന്..പലരും എനിക്ക് പരാതി താന്…ഒരു ദിവസം ഞാൻ അവസരത്തിന് വേണ്ടി കാത്തിരുന്നു.. ആ മാസം ജൂൺ ആയിരുന്നു ..പുറത്തു നല്ല …മഴ …അതുകൊണ്ടു ..തന്നെ പമ്പിന്റെ ഓഫീസ വാതിൽ അടച്ചടും…അകത്തു എന്റെ മുറിയിൽ ഇരുന്നാൽ..പുറത്തു നടക്കുന്നത് ഗ്ലാസിൽ കൂടെ കാണാം…
അന്ന്…ഒരു ഒൻപതു ആയപ്പോൾ…ഞാൻ അകത്തേക്ക് ചായ കുടിക്കാൻ എന്ന രീതിയിൽ ചെന്ന്….രാത്രി എട്ടു മാണി ആകുമ്പോൾ..മിക്കവാറും എല്ലാവരും ഭക്ഷണം കഴിക്കും..പിന്നെ രാത്രി ഒരു പത്തു ആകുമ്പോൾ ആണ് അടുത്ത ചായ..സൊ..എന്റെ മുന്നിൽ ഒരു മണിക്കൂർ ഉണ്ട് …
ഞാൻ അകത്തു ചെന്നപ്പോൾ..ദിവ്യ ഫോണിൽ ആണ്..നല്ല വഴക്ക്…ഹോ…ഒരു മിഡിയും ടോപ് ഉം ആണ് ഇട്ടേക്കുന്നത്…പോകുവാൻ വേണ്ടി വസ്ത്രം മാറിയത് ആണ് എന്ന് തോനുന്നു….അവൾ ഫോണി കൂടെ അലറുന്നു കരയുന്നു….ഞാൻ ആ