അറിയണമല്ലോ..കാരണം..അവൻ ആയി ഇനി ഒരു ആത്മാർത്ഥ പ്രണയം ആണേൽ…എനിക്ക് പണി കിട്ടും …..അങ്ങനെ അതൊന്നു അറിയാൻ ഞാൻ തീരുമാനിച്ചു…
ദിവ്യയുടെ വീടിനെ കുറിച്ച് അറിയാൻ വേണ്ടി..ഒരു ദിവസം രാഘവനെ ഞാൻ എന്റെ ക്യാമ്പിന്റെ അടുത്തേക്ക് വിളിച്ചു..രാഘവൻ തുണിക്കട സെക്യൂരിറ്റി ആണ് എങ്കിലും..രാത്രി മുഴുവൻ അവിടെ കിടന്നു ഉറക്കം ആണ്..ഞാൻ അത് അറിയാറുണ്ട്…പക്ഷെ…അതൊരു വലിയ പ്രശനം ആയി എനിക്ക് തോന്നാത്തത് കൊണ്ട്..മൈൻഡ് ചെയ്തില്ല..ഇതുപക്ഷേ..ദിവ്യ യെ കുറിച്ച് അറിയണമാലോ..
അങ്ങനെ …ഒരു ദിവസം രാഘവനെ ഞാൻ എന്റെ അടുത്തേക്ക് വിളിപ്പിച്ചു..
ആഹ് രാഘവ….എഡോ…തന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടുക ആണ്..
അയ്യോ സാറെ…….അയാൾ കരയാൻ തുടങ്ങി…സാറെ..ഞാൻ ഒരു തെറ്റും ചെയ്തില്ല…
ഹ…എഡോ…താൻ സെക്യൂരിറ്റി അല്ലെ…എന്നിട്ട് ഇവിടെ ഇരുന്നു ഉറങ്ങിയാൽ..പിന്നെ ..തന്നെ നിർത്തുന്നത് കൊണ്ട്..എന്താ ഗുണം..
അയാൾ അകെ വിഷമത്തിൽ ആയി..മുഖം എകെ ഇപ്പോൾ പൊട്ടിക്കരയുനത് പോലെ…
സാറെ..ഞാൻ കാല് പിടിക്കാം..ആകെ ഉള്ള ഒരു മോളെ കെട്ടിച്ചു അയക്കണം..അതിനു വേണ്ടി ആണ്…ഈ കഷ്ടപ്പാട്…
അഹ്…താൻ ഇരിക്ക്…ഞാൻ അയാളെ ഇരുത്തി…
രാഘവന് ആകെ ഒരു മോൾ ആണോ…
അതെ സാർ….
ഹ…അതാണോ..പെട്രോൾ പമ്പിൽ ജോലി ചെയുന്നത്…
അതെ സാർ …
ഉം..നിങ്ങൾ രണ്ടും ഉള്ളോ വീട്ടിൽ…
അല്ല സാർ..എന്റെ ‘ഭാര്യ ഉണ്ട്…