അല്ല നിന്റെ മോൾ അപ്പോൾ രാത്രി ആയില്ലേ..ഒറ്റയ്ക്കു എങ്ങനെ ഇരിക്കും…
അവൾ ഇവിടെ ഉണ്ട് സാറെ…ഈ ആലപ്പുഴ ഉള്ള ഒരു കടയിൽ ആണ്…അവിടെ എട്ടര വരെ ഉണ്ട്…ഞാൻ ചെന്നിട് ഞങ്ങൾ ഒരുമിച്ച് സ്റ്റാൻഡിൽ നിന്നും ഭക്ഷണം വാങ്ങി രാത്രി ഒൻപത്തേകാലിനു ഞങ്ങളുടെ അങ്ങൊട് ഒരു ബസുണ്ട് ..അതിൽ പോകും..
ഹ്മ്മ്…ഓരോ ജീവിതങ്ങൾ….
ശെരി..എന്തായാലും….നിന്ന കണ്ടതിൽ സന്തോഷം….
സാർ നു എന്നോട് ദേഷ്യം കാണും അല്ലെ..
ഹഹ..എന്തിനടി..അതിനു നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ…
എന്നാലും ഞാൻ അയാളുടെ കൂടെ പോയില്ലേ..
അഹ്..പറഞ്ഞത് പോലെ..നീ ശെരിക്കും..അവളുടെ ഭർത്താവിന്റെ കൂടെ ഈ ബന്ധം തുടങ്ങിയത് എപ്പോഴാണ്.
ഹ അത് സാർ വരുന്നതിനു മുൻപേ ഉണ്ട്..കുര്യാക്കോസ് അച്ചായൻ ഇവളുടെ പേരിൽ എഴുതിയേകുന്നത് ,എങ്ങനേലും കിട്ടിയാലോ എന്ന് കരുതി ഞാൻ ചെയ്തത് ആണ്..അവസാനം ഉള്ളതെല്ലാം കയ്യിൽ നിന്നും പോയി..
ഹ…സാരമില്ലാടി…
ആ ഡോക്യുമെന്റ് നമുക് സംഘടിപ്പിക്കാം….
അവളുടെ കണ്ണുകൾ തെളിഞ്ഞു..എങ്ങനാ സാറെ..
ഹാ…സമയം എടുക്കും..നോക്കാം.
എന്നാൽ ശെരി ..നമുക് കാണാം..ധ..ഈ പൈസ വെച്ചോ..ഞാൻ ഒരു അഞ്ഞൂറ്