അല്ല കുട്ടാ പഴയത് പോലെ തന്നെ …ഞാൻ ഇവിടെ അടുക്കളയുടെ അടുത്തുള്ള ഈ മുറിയിൽ .അമ്മാവൻ മുന്നിലത്തെ മുറിയിലും ..
അഹ്..അപ്പോൾ രാത്രി ഞാൻ വരാം..നീ അടുക്കള വാതിൽ തുറന്നു തന്നാൽ മതി..പണ്ടും അങ്ങനെ ആയിരുന്നുവല്ലോ….
ഹ്മ്മ്…അവൾ കൊഞ്ചി..
അഹ്..ശെരിയാടി….ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ….അമ്മയ്‌ക്ക അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു..നീ വരുന്നില്ലേ…
ഹ..ഉണ്ട് കുട്ടാ..ഞാൻ കുളിച്ചു റെഡി ആകാം…
ഉം..ശെരി..
അമ്പലത്തിൽ എത്തി..ഞാനും എന്റെ അമ്മയും അമ്മായിയും .ഇളയ അമ്മാവനും കുടുംബവും അങ്ങൊട് വരും….തൊഴുതു കഴിഞ്ഞു .ഞങ്ങൾ ഇറങ്ങി…അവിടെ നടക്കുന്ന വേല കാണുവാൻ വേണ്ടി അങ്ങോട്ടേക് മാറി നിന്ന് ,,പഴയ ക്ഷേത്രം ആണ് ,ആ നാട്ടുകാർ മുഴുവൻ ഉണ്ട് .ഞങ്ങൾ നിന്നത് ,ആൽമരത്തിന്റെ പിന്നിൽ ആയിട്ട് ആണ് …അത് വേറെ ഒന്നും കൊണ്ട് അല്ല..വേല തുടങ്ങിയാൽ..പിന്നെ…ആളുകൾ പല വശത്തേക്കു തിങ്ങിക്കയറും ..അതിന്റെ കൂടെ തീപന്തത്തിന്റെ എഫ്ഫക്റ്റ് …അപ്പോൾ….അല്പം മാറി നിന്നാൽ കാണാം…സമാധാനം ആയി…
ഞാനും അമ്മായിയും അമ്മയും കൂടി …തിങ്ങി തിങ്ങി…ആൽമരത്തിന്റെ പിന്നിൽ എത്തി..ഇനി ഉള്ളത് ഒരു വലിയ മതിൽ ആണ് ,,അതിന്റെ വശത്താണ് കുളക്കടവ് ..ആദ്യം എകെ..കുഴപ്പം ഇല്ലായിരുന്നു..പക്ഷെ..പയ്യെ പയ്യെ തിരക്ക് കൂടി ..പോരാത്തതിന് ആനകളും ഉണ്ട് ..ആകെ ബഹളം..”അമ്മ പറഞ്ഞു…ഹാ…ഇനി….മേളം തുടങ്ങും…ആളുകൾ കൂടും..നമുക്..ഇത്തവണ പതിവിൽ കൂടുതൽ ആളുകൾ ഉണ്ട്…മേളം തുടങ്ങി…ആ സമയം…ആളുകൾ തിക്കും കൂടുതൽ ആളുകൾ വരും…അപ്പോൾ പിന്നിൽ നിൽക്കുന്നവർ വീണ്ടും പിന്നിലേക്കു പോകും…അങ്ങനെ…ഞാൻ ഉം..അമ്മായിയും അമ്മയും കൂടി…ശെരിക്ക് പിന്നിലേക്ക് തള്ളപ്പെട്ടു ,അവിടെ കുളപ്പടവിന്റെ ഒരു ചെറിയ കൽത്തൂണു ഉണ്ട് ,,അതിന്റെ വശത്തായി എത്തി..അമ്മായി ഏറ്റവും പിന്നിൽ..അതിന്റെ മുന്നിൽ ഞാൻ ..അതിന്റെ മുന്നിൽ എന്റെ ‘അമ്മ എന്ന നിലയിൽ ആയി….അങ്ങനെ നിന്ന്….അമ്മായി എന്നോട് പറഞ്ഞു…കുട്ടാ എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല..ഹാ ശെരിയാ ആ കൽത്തൂണിന്റെ പിന്നിൽ നിന്നാൽ ഒന്നും കാണാൻ പറ്റില്ല…ഞാൻ മെല്ലെ…അമ്മായിയുടെ പിന്നിലേക്ക്..ഇറങ്ങി..എന്നിട്ട് അമ്മായിയെ തള്ളി മുന്നോട് കയറ്റി…രക്ഷയില്ല..കയറുന്നില്ല….ഒന്നുകൂടി ശ്രമിച്ചു…ഇല്ല രക്ഷയില്ല..അത്രയും ആളുകൾ…