പക്ഷെ വിവാഹത്തിന് ശേഷം അങ്ങോട്ട് പോകുവാൻ സാധിച്ചില്ല..ഒന്നാമത് കടകൾ ഞാൻ ഓടി നടക്കുന്നു…അർച്ചന ഇപ്പോൾ നല്ല ഭർതൃമതി ആണ്….അവൾ വീട്ടിൽ തന്നെ ഇരുന്നു..വീട് നോക്കുന്നു….ഞാൻ ജോലി ചെത്ത് വരുന്നു….ന്റെ അധ്വാനം കൊണ്ട് നല്ലത് പോലെ ലാഭം ഉണ്ടാക്കി..തുണികൾ വാങ്ങുവാൻ ഇഷ്ടം പോലെ ആളുകൾ..സൗത്തിൽ സ്റ്റേഷൻ ന്റെ അടുത്ത ..ചെറിയ ലോഡ്ജുകൾ ഉണ്ട്..അവിടെ വരുന്നവർക്കു കുറഞ്ഞ വിലയിൽ തുണിയും ..ഭക്ഷണവും..അതായിരുന്നു എന്റെ പ്ലാൻ…അത് നടന്നു…അങ്ങനെ….ഞാൻ ഉം ലോഡ്‌ജുകാരും തമ്മിൽ…ടൈ അപ്പ് ആയി….ന്റെ കടയിൽ വരുന്ന കസ്റ്റമർ താമസിക്കാൻ സ്ഥലം അന്വേഷിച്ചാൽ…അവിടെ അടുത്തുള്ള രണ്ടു ലോഡ്ജുകളിൽ ഞാൻ എത്തിക്കും…അതിനായി ഓട്ടോ സർവീസ് വരെ ഉണ്ട് .അതുപോലെ..അവിടെ താമസിക്കുന്നവരെ…ഭക്ഷണം..ന്റെ കടയിൽ നിന്നും..സൗത്തിലെ സ്റ്റാർ പാർക്ക് ഉം ,കംഫോര്ട് സ്റ്റേ ഉം ..അവിടുത്തെ മാനേജർമാർ ന്റെ സുഹൃത്തുക്കളും ആയി ,ഹുസൈൻ ഉം ,ജിഷ്ണുവും .അവന്മാർക് എന്റെ കടയിൽ ഫ്രീ ഫുഡ് .
ഏകദേശം ഒരു ഏഴു മാസം കഴിഞ്ഞു ഞാൻ തൃശൂർ പോയിട്ട് …ഹലീമ മെസ്സേജ് അയക്കും…അവൾക് ഞാൻ കാശു അയച്ചു കൊടുക്കാറുണ്ട്…അതുകൊണ്ടു പെണ്ണിന് ജീവിത ബുദ്ധിമുട്ടു വന്നിട്ടില്ല..ഇതിന്റെ ഇടയ്ക്…കുര്യാക്കോസ് ദീപ്തിയുടെ മകളുടെ പേരിൽ എഴുതിയ ആധാരം ഞാൻ കണ്ടു പിടിച്ചു ..അത് ഞാൻ ഭദ്രമായി എന്റെ കസ്റ്റഡിയിൽ മാറ്റി ..അത് അങ്ങനെ ഇരിക്കട്ടെ..
ഹ്മ്മ് ഇന്ന് ഈ എറണാകുളത് വന്നിട്ട് രണ്ടു വര്ഷം കഴിയുന്നു …ന്റെ സ്വന്തമായി ഞാൻ വാങ്ങിയ പാണംപള്ളിനഗറിലെ വീടിന്റെ ഉള്ളിലെ എന്റെ ചെറിയ ബാറിൽ ഇരുന്നു ഞാൻ ഓർത്തു .ഒപ്പം ,ഹലീമ ഉണ്ട് .അവളുടെ അമ്മായി അച്ഛനും ,ഭർത്താവിന്റെ സഹോദരനും മരിച്ചു ,കുറച്ച നാൾ മുൻപ് ,അതിനു ശേഷം ഞാൻ അവളെ നിർബന്ധിച്ചു ,അവിടെ ഉള്ളതെല്ലാം വിറ്റു പെറുക്കി ഇങ്ങോട്ട് കൊണ്ട് വന്നു .ഇവിടെ അവളുടെ അമ്മായി ‘അമ്മ ഉണ്ട് .അവർ കിടപ്പാണ് .അവളുടെ സ്വത്തു വിറ്റു കിട്ടിയ കാശും പിന്നെ എന്റെ കയ്യിൽ ഞാൻ ഉണ്ടാക്കിയതും കൂടി ചേർത്ത് ആണ് ,ഈ വീട് വാങ്ങിയത് ,അതിന്റെ താഴത്തെ നില വാടകയ്ക്കു എന്നത് പോലെ അവൾക് കൊടുത്തു .വാടക ഒന്നും അല്ല എന്റെ ഭാര്യ ആയി ആണ് അവൾ അവിടെ അകത്തു ജീവിക്കുന്നത് എന്ന് ഞങ്ങള്ക് മാത്രം അറിയാവുന്ന കാര്യം .അർച്ചനയ്ക്ക് കുട്ടികൾ ഉണ്ടാകില്ല ,ഇത് കൂടി കൊണ്ട് ആണ് ഭർത്താവ് ഉപേക്ഷിച്ചു പോയത് എന്ന് അവൾ കരുതി …ഡോക്ടറിൽ നിന്നും ഞാനും അത് അറിഞ്ഞപ്പോൾ ഞാനും ഉപേക്ഷിക്കും എന്ന് തോന്നി അവൾ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു..അങ്ങനെ ആണ് ഞാൻ അടുത്ത പ്ലാൻ ഇട്ടത് .ത്രിശൂർ ഞാൻ താമസിച്ചിരുന്ന ഇവളുടെ പേരിലെ സ്ഥലം വിറ്റു ആ പൈസ കൊണ്ട് ഇവിടെ ഒരു സ്കൂൾ തുടങ്ങി ,എന്ന് വെച്ചാൽ പ്ലേ സ്കൂൾ ,ഞങ്ങൾ താമസിക്കുന്ന പരിസരത്തു ഇഷ്ടം പോലെ ഫാമിലി ആണ് .എല്ലാവരും ജോലി ഉള്ളവർ ,അങ്ങനെ ആ പ്ളേ സ്കൂളിൽ ഇഷ്ടം പോലെ പിള്ളേരെ കിട്ടി ,രാവില ഒൻപതു മുതൽ വൈകിട്ട് നാല് വരെ .അങ്ങനെ ,അർച്ചന ഹാപ്പി ആയി ..
ഹാ…ഹലീമ ആയി കളിച്ചു പെണ്ണ് കുളിക്കാൻ വേണ്ടി പോയേക്കുക ആണ് .