ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു…എന്നും ഉത്സവം..ഞാൻ ചിരിച്ചു..
അവൾ പിന്നേം സംഘടകണ്ണുനീർ പൊഴിച്ച് ….
മാഷെ..അങ്ങനെ അല്ല…പറയുമ്പോൾ..ഒരു വലിയ വീടും പറമ്പും ഉണ്ട്…രണ്ടു കട ഉണ്ട്..ഒരു കോളേജ് ജോലി ഉണ്ട് പക്ഷെ..സന്തോഷം ഇല്ല…ഞാൻ ഒരു കഴിവുകെട്ടവൾ ആണ് എന്ന എല്ലാവരും സംസാരം..ഒറ്റയ്ക്കു ആയപ്പോൾ കോളേജിലെ പല സാറുമാരും ഇപ്പോൾ മെസ്സേജ് തുടങ്ങി…രക്ഷകർ…എന്താ….ന്റെ ശരീരം ആണ് ലക്‌ഷ്യം..
അഹ്…അത് അവരുടെ കഴപ്പ് ഞാൻ പറഞ്ഞു..
ഇപ്പോൾ എന്താ നിന്റെ പ്രശനം..
എനിക്ക് മടുപ്പ് ആണ് മാഷെ..വിഷാദരോഗം ബാധിച്ചോ എന്ന് സംശയം..
അല്ല..നീ നിന്റെ കെട്ട്യോനെ അങ്ങനെ സ്നേഹിച്ചിട് ഒന്നും ഇല്ലല്ലോ..
അഹ്..അങ്ങനെ ഒന്നും ഇല്ല മാഷെ..പക്ഷെ..ഞാൻ ഇരിക്കെ തന്നെ ഒരുത്തി അടിച്ചോണ്ടു പോകുമ്പോൾ അതിനു ഒരു അർദ്ധം അല്ലെ ഉള്ളു..ന്റെ കഴിവില്ലായ്മ ..അവൾക് എന്നെക്കാളും മുലയും മൂപ്പും കൂടുതൽ ആകും….പിന്നെ ശൃങ്കാരവും..കോളേജിൽ ചെന്നാൽ പിള്ളേർ വരെ അറിഞ്ഞു…
ഹ്മ്മ്….
എടി…എങ്കിൽ ഞാൻ ഒരു വഴി പറയാം.
അവൾ എന്നെ നോക്കി പ്രതീക്ഷയോടെ .
എടി പെണ്ണെ…നീ ഇവിടെ നിന്നും മാറ് …ഇഇഇ തൃശൂർ അല്ലെ നിന്നെ അറിയുന്നവർ ഉള്ളു..അമ്മമ്മച്ചി യെ കൊണ്ട് വേറെ ഏതേലും സ്ഥലത്തേക്ക് മാറിയാൽ പോരെ …..
അവൾ …എന്നെ നോക്കി..
എന്താടി…
അല്ല മാഷെ..ഈ വീടും കടയും എല്ലാം അടച്ചിട്ടു ഞാൻ എവിടെ പോകുവാൻ…