ഉള്ള ഓഫർ ഉള്ളവൻ ആണ് ഞാൻ ഈ എന്നോട് ആണോ…എങ്കിലും ഞാൻ ഒന്നും മുഖത്തു കാണിക്കാതെ …അദ്ദേഹത്തിന്റെ കൂടെ നടന്നു…
ഞങ്ങൾ നടന്നു അവിടെ കഫെറ്റീരിയ എത്തി,അവിടെ വേറെ ആരും ഇല്ല..പ്രിൻസിപ്പൽ എവിടെ ഒരു ബെല്ല് എന്നെ കാണിച്ചു..ഈ ബെൽ അടിച്ചാൽ മതി ..അകത്തു നിന്നും ആള് വരും..പുള്ളി അടിച്ചു…ദേ..വരുന്നു….പെണ്ണ്..
എന്നെയും ഇങ്ങേരെയും കൂടെ ഒരുമിച്ചു കണ്ടു…അവൾ ആദ്യം ഒന്ന് പകച്ചു…
അഹ്..ദീപ്തി..ദേ ഇത് പുതിയ സാർ ആണ്…നിങ്ങളുടെ ബുക്കിൽ ഇദ്ദേഹത്തെ ചേർക്കണം..ഇദ്ദേഹത്തിന് ആവശ്യം ഉള്ളത് എല്ലാം കൊടുക്കണം
ഞാൻ പുള്ളിയുടെ പുറകിൽ നിന്നും അവളെ കണ്ണ് അടച്ചു കാണിച്ചു…അവളുടെ മുഖത്തു ഒരു പുഞ്ചിരി..
അഹ്…അപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഇപ്പോൾ ഓരോ ചായ…എന്താ അനൂപേ..
അഹ് സാർ..ചായ…ന്ജങ്ങൾ ഒരുമിച്ചു ചായ കുടിച്ചു..അവൾ ആകെ ഇക്കിളിപൂണ്ട നില്കുന്നു..
ചായക്ക് ശേഷം മൂപ്പർ പറഞ്ഞു….
അഹ് അനൂപ് ഇന്ന് ഉച്ച വരെ ഉള്ളു..ബാക്കി സ്റ്റാഫ് എല്ലാം ഇപ്പോൾ പോകും..അനൂപ് എങ്ങനെ ആണ്..ആ വണ്ടിയിൽ കയറിയാൽ..സ്റ്റാൻഡിൽ ഇറങ്ങാം..
സാർ ഞാൻ ഉടനെ ഇല്ല..ഈ സ്ഥലം ഒന്ന് നടക്കണം..പരിസരത്തു ഉള്ള കടകൾ..എക്കെ നോക്കി വെയ്ക്കണം..പിന്നെ ..ഞാൻ ഇവിടെ ഒരു ലോഡ്ജ് മുറി എടുക്കാം ഏന് വിചാരിക്കുന്നു..നാളെ ഇനി പോകുവാൻ സാധിക്കുക ഉള്ളു….
എന്നാൽ അങ്ങനെ ആകട്ടെ..അപ്പോൾ ഞാൻ ഇറങ്ങുന്നു..ഓഫീസ് വൈകിട്ട് മൂന്ന് വരെ ഉണ്ട്..ഈ കഫെറ്റീരിയ ഉം കാണും..അതിനു ശേഷം അടയ്ക്കും…സാധാരണ ദിവസം…ഓഫീസ നാലര വരെ കാണും…
അനൂപ് ഇവരുടെ ബുക്കിൽ പേരൊക്കെ ചേര്ക്കു പിന്നെ ഈ ആപ്പിൻറ്മെൻറ് ലെറ്റർ ആയി ഓഫീസിൽ ചെന്ന്..അനൂപ് ന്റെ ഫോട്ടോ യും കൂടി കൊടുക്കുക…ഇവിടെ ഐഡന്റിറ്റിയ കാർഡ് ഉണ്ട്..അത് തരും..അത് പഞ്ച് ചെയ്തു വേണം കയറാൻ .അതുപോലെ കാന്റീൻ കാർഡ് ഉം കിട്ടും…
ഞാൻ ചൊടിച്ചു…കാന്റീൻ കാർഡോ..