എല്ലാം കഴിഞ്ഞ ശേഷം, അവൾ വീട്ടിലേക്കു പോയി…… ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ കുറച്ചു നേരം ചിലവഴിച്ചു.
എന്റെ ചങ്കുകളും ബ്രോമാരും എനിക്കു ആശംസകൾ നേർന്നു… എല്ലാം കൂടി എനിക്ക് ഒരു ഇരട്ടിമധുരം ഫീലിംഗ് ആയിരുന്നു….. എന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടി എന്റെ “ഫസ്റ്റ് നൈറ്റ് ” നെ കുറിച്ചായിരുന്നു ആദ്യമേ, കമന്റുകൾ പാസാക്കിയത്……..
യഥാർത്ഥത്തിൽ അപ്പോഴാണ് ഞാൻ അതിനെ പറ്റി ചിന്തിച്ചത് തന്നെ…. അപ്പോൾ തന്നെ ഞാൻ രേഷ്മയെ വിളിച്ചു കാര്യം പറഞ്ഞു…..
ഇന്ന് നമ്മുടെ ഫാസ്റ്റ് നൈറ്റ് അല്ലേ…?രേഷ്മ….? അതിന് എന്തെങ്കിലും ഒരുക്കങ്ങൾ ആവശ്യമുണ്ടോ…… I mean anything special…… ?
ആണോ… ? ഞാൻ വിചാരിച്ചു അത് കഴിഞ്ഞ ദിവസം കഴിഞ്ഞെന്ന്…. !! അവൾ തമാശ രൂപേണ പറഞ്ഞു.
അപ്പൊ എങ്ങനെയാ പ്രോഗ്രാം….. ?
അത്,.. അതുൽ തന്നെ ഫിക്സ് ചെയ്താൽ മതി.
എന്നാലും ഒരു അഭിപ്രായം പറഞ്ഞൂടെ മോളെ നിനക്ക്…. ?
മ്മ്… ഞാനെന്താ പറയേണ്ടത് അത് നീയല്ലേ തീരുമാനമെടുക്കേണ്ടത്… ?
ങാ…. പിന്നെ….. അതുൽ, ഇപ്പൊ എവിടെയാ ഉള്ളത്…. ?
ഞാൻ നമ്മുടെ സിറ്റിയില്…. !
ങാ…. അപ്പഴേ….. അങ്ങനെ തീരുമാനിച്ച സ്ഥിതിക്ക് ….. ഇങ്ങോട്ട് വരുന്നതിന് മുൻപ് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ കേറീട്ട് വന്നാമതി കേട്ടോ….. !!
ഉവ്വോ…… ? എന്തെ….. ? ആർക്കാ മരുന്ന് വാങ്ങേണ്ടത്…. ? നിനക്കാണോ…. ? നിനക്കെന്തു പറ്റി….. ? പനിയാണോ… ?
എനിക്കെന്തു പറ്റാൻ…… ? നിനക്ക് തന്നെ…. !!!
എനിക്കോ…. ? എനിക്കെന്തിനാ മരുന്ന്….. ??
ങാ…. നേരത്തെ പറഞ്ഞ ഫാസ്റ്റ് നൈറ്റ്, ഇന്ന് ആണെങ്കിൽ, മരുന്ന് ഒന്നുകിൽ നിനക്ക്… !! അല്ലങ്കിൽ എനിക്ക്…. !! വേണ്ടിവരും…..!!
എനിക്കൊന്നും മനസിലായില്ല….. !!
അപ്പോഴേ……. പ്രൊട്ടക്ഷൻ വേണ്ടിവരും എന്ന്…… !!