പിന്നീട് അവിടെത്തെ വീണ്ടും കുറെ ഫോർമാലിറ്റിസ് , ട്രെയിനിങ്, ചില ടെസ്റ്റുകൾ….. ആ ഒരു തസ്തികയിൽ പരം ഭാരിച്ച ഉത്തരവാദിത്വങ്ങൾ ക്കാണ് പ്രാധാന്യം…… അങ്ങനെ അങ്ങനെ നീണ്ടു പോകുന്ന ദിവസങ്ങൾ….. വീട്ടിലേക്കു വിളിച്ചു പറഞ്ഞു…. എന്റെ രേഷ്മയോട് എന്റെ പുതിയ ജോലിയെപ്പറ്റി പറഞ്ഞപ്പോൾ കുറെ നേരം അവൾ നിശബ്ദ യായിരുന്നു….. ഒരു അന്ധാളിപ്പ്,… പിന്നെ ഒരു തേങ്ങലായിരുന്നു………
സന്തോഷാശ്രുക്കൾ…
അവൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി…… ആ ഒരു വേളയിൽ സംസാരിക്കാൻ കഴിയാതെ അവൾ ഫോണും പിടിച്ച് കുറെ നേരം സ്തബ്ധയായി നിന്നു…… ഏതോ സ്വപ്നത്തിലെന്നോണം ……. അവൾ ജീവിതത്തിൽ അത്യധികം സന്തോഷിച്ച ചില മുഹൂർത്തങ്ങളായിരുന്നിരിക്കാം അവയെല്ലാം….
പക്ഷെ…. ഞങ്ങൾക്ക് മൂന്നു പേർക്കുമാത്രം ചില സ്പെഷ്യൽ ഒഫീഷ്യൽ ട്രെനിങ്ങിന് വേണ്ടി വീണ്ടും അവിടെ കുറച്ചു ദിവസത്തേക്ക് തങ്ങേണ്ടി വന്നു…..
ഞങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള വിസ പ്രോസസ്സ് ന് ഉണ്ടാവുന്ന കാലതാമസം വരെ നാട്ടിൽ നിൽക്കാനുള്ള അനുമതി കിട്ടി….
തിരിച്ചു ബാംഗ്ലൂർക്ക് പോകാനിരുന്ന എന്റെ രേഷ്മ ചേച്ചിക്ക് ഓഫീസിൽ നിന്ന് ലീവ് നീട്ടിക്കിട്ടില്ലന്നായതു കൊണ്ട് അവൾ തിരികെ പോയി…..
എന്റെ പ്ലാനും പദ്ധതികളും എല്ലാം അസ്ഥാനത്തായി….
തിരികെ വരാനായി ഇരുന്ന തലേ ദിവസം ബാംഗ്ലൂർക്ക്, ഞാൻ അവളോട് ഫോൺ ചെയ്തു ചോദിച്ചു…. “നിനക്കെന്താണ് രേഷ്മേ ഞാൻ കൊണ്ട് വരേണ്ടത്.”.. ?
എന്റെ പൊന്നുമോനെ എത്രയും പെട്ടെന്ന് ഒന്ന് കണ്ടാ മതി ഈ രേഷ്മക്ക് … വേറൊന്നും വേണ്ട ….. അവൾ പറഞ്ഞു
എങ്കിലും ഞാൻ അവൾക്ക് വേണ്ടി നല്ല ഒരു രാജസ്ഥാനി ചുരിദാർ വാങ്ങിച്ചു….. കാരണം എന്റെ കീശ മൊത്തം കാലിയായിരുന്നു. സംഭവിച്ചതൊന്നും പ്രതീക്ഷിച്ചതല്ലലോ…….
പിന്നെ വിദേശനിർമ്മിതമായ ലേഡീസ് ഇന്നർ വെയർ മാത്രം വിൽക്കുന്ന കടയിൽ കയറി ഞാൻ അവൾക്ക് വേണ്ടി സ്പെഷ്യൽ “സീക്രെറ്റ് ഗിഫ്റ്റ് “കൂടി വാങ്ങിച്ചു…..