“ആ കുട്ട്യോടൊന്ന് ഇത്തിരി നേരം വെറുതെ ഇരിക്കാൻ പറ… ന്റെ ഗീതേടത്യേ”…. വെറ്തെ ഇരിക്ക്യൻ നേരല്ല്യല്ലോ… ആ കുട്ടിക്ക്യ….. !
“അവളോടാരാ പറയ്യാ… ന്റെ സുരാ……
വ്വ്ടെ വന്നാ..ല്ലേ,… ന്റെ കുട്ടിക്കിഇത്തിരി സ്വാന്ത്ര്യയൊള്ളോ…. ന്തേലും ചെയ്തോട്ടെ”….. “ആ പാവം ആ ബാംഗ്ലൂരിലെ വലിയ വീട്ടീകെടന്ന് ശ്വാസം മുട്ടെല്ലെ”…..
മനക്കുഞ്ഞ് ഈയടുത്തങ്ങാനും വരുണ്ടോ… ?
രണ്ടുമാസം മുൻപ്, വല്ല്യ സന്തോഷത്തോടെ എന്നോട് വിളിച്ചു പറയണ്ടായി…. അവൻ വരണ്ട്ന്ന്…. പിന്നെ ഒരാനക്കോം കണ്ടില്ല്യ…..
രവിയേട്ടന്, ദീനായിട്ട് പോലും ഇവിടെ വരെ വന്നൊന്ന് കാണാനുള്ള സമയം കിട്ടീല്ല്യാച്ചാ…….. !
ഊണ് കഴിച്ച ശേഷം സുരേട്ടൻ കടയിലോട്ട് പോയി….. അച്ഛന്റെ വിശ്വസ്ത സേവകൻ, സുഹൃത്ത്, കൂടപ്പിറപ്പ്… എന്ന് വേണ്ട എന്തൊക്കെയോ ആണ് ആ മനുഷ്യൻ….. അച്ഛന്റെ നല്ല കാലത്ത് അയാൾക്ക് വേണ്ടി ചെയ്ത ഏതോ “സുകൃതം”. അതിന് ഇന്നും നന്ദിയോടെ കാവലിരിക്കുന്ന വ്യക്തി… സ്വന്തം കൂടപ്പിറപ്പുകൾ, സ്വത്തിന് വേണ്ടി ഞങ്ങളെ ഒറ്റപ്പെടുത്തിയപ്പോൾ പോലും ഏക തുണ നൽകിയ സ്നേഹിതൻ….. കടയിലെ കളക്ഷൻ “അണപൈ” തെറ്റാതെ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, അച്ഛന്റെ കൈകൊണ്ട് മാത്രം ശമ്പളം വാങ്ങിയിട്ട് പോകുന്ന വ്യക്തി….. ഈ കാലത്ത് ഇങ്ങനെയും ചില മനുഷ്യർ…….
ഞാനൽപ്പം വിശ്രമിച്ചു…….
തലേനാൾ രാത്രി മുഴുവനും ഉറക്കമൊഴിഞ്ഞതിന്റെ “ഹാങ്ങോവർ” ഉണ്ട് താനും…. ഓരോ തവണ, ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ അനുഭവിച്ച രതിനിർവൃതിയെക്കാൾ, ചങ്കു തകരുന്ന മനോവേദനയാണ് അനുഭവപ്പെട്ടത്….. എന്നിട്ടും അവളെന്റെ നേർക്കു നേരെ വന്നില്ല…. അതിന് ഞാനും മെനക്കെട്ടില്ല എന്ന് വേണം പറയാൻ.
3 മണിയോടെ ഞാൻ എഴുന്നേറ്റു, വീണ്ടും ടൗണിലേക്ക് പോയി…. വഴിക്ക് വച്ച് സുശീൽന്റെ വിളിവന്നു. എന്റെകൂടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തവരിൽ ഒരുവനായിരുന്നു, അവൻ. കാസർഗോഡ് കാരൻ. ഞങ്ങൾ രണ്ടുപേർക്ക് കേരളത്തിൽ നിന്ന് ആകമ്പികുട്ടന്‍.നെറ്റ് കമ്പനിയിലേക്ക് സെലെക്ഷൻ കിട്ടി. എന്ന ആ സന്തോഷവാർത്ത അവൻ എന്നോട് വിളിച്ചു പറഞ്ഞു.
ഉടനെ തന്നെ ഞാൻ ഹൈദരാബാദ് ഓഫീസിലേക്ക് വിളിച്ചു ചോദിക്കുകയും ചെയ്തു….. കാലത്ത് ഹോസ്പിറ്റലിൽ ഇരിക്കുന്ന സമയത്ത് മൊബൈൽ ഓഫാക്കിയത് അബദ്ധമായി….. ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല…. അതുകൊണ്ട് അവർ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു……. അപ്പോഴാണ് ചേച്ചി നേരത്തെ പറഞ്ഞ ഫോണിന്റെ കാര്യം ഓർത്തത്…..
അപ്പോൾ തന്നെ അവരോട് ഒരു അപ്പോളജെയ്സ് പറഞ്ഞു കൊണ്ട് കാര്യം അന്വേഷിച്ചു…… സത്യം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
എനിക്ക് ജോലിയിൽ സെലെൿഷ കിട്ടി എന്ന ആ ഒരു സന്തോഷ വാർത്ത പറയാൻ ഞാൻ വീട്ടിലേക്കു കുതിച്ചു……