ഭാഗ്യദേവത 11

Posted by

ങാ…. അത്… നമ്മുടെ നന്ദിനീടെ “മണിക്കുട്ടി” ല്ല്യേ… അവള് കയറു അഴിഞ്ഞ് ഓടി പോയി…. അതിനെ പിടിക്ക്യാൻ പോയതാ…….. ! നമ്മുടെ സീതേച്ചീടെ പറമ്പിലെ തോട്ടില് വീണു കിടപ്പായിരുന്നു…… കിട്ടി…… !

“പഷ്ട്ട്…. നല്ല… കൃത്യസമയത്ത് തന്നെ”…. !
“മനുഷ്യനെ പേടിപ്പിക്കാനായിട്ട്”……!!!
എന്തേയ്…..അതൂ… ?
കുന്തം……… ! പോടീ.. അവ്ട്ന്ന്…. !!
പിന്നെ വീട്ടിലെ ലാൻഡ് ലൈനിൽ, എനിക്ക് ഏതോ ഒരു ഫോൺ വന്നിരുന്നു എന്നും അത് ഏതോ കമ്പികുട്ടന്‍.നെറ്റ്ദൂരെ നിന്നും വന്ന കോളായിരുന്നു എന്നും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ കട്ടായി എന്നൊക്കെ പറഞ്ഞു,,
ഞാൻ ദേഷ്യതോടെ ഫോൺ കട്ട് ചെയ്തു……….
അവളോടുള്ള അരിശം ഞാൻ തീർത്തത് അങ്ങിനെ ആയിരുന്നു….. ഫോൺ വന്ന വിഷയം ഞാൻ അതിനെ അത്ര കാര്യമാക്കിയില്ല….. 11:30 യോടുകൂടി വീട്ടിൽ തിരിച്ചെത്തി….
അച്ഛനെ തിരികെ കൊണ്ടന്നു കിടത്തി… ടാക്സികൂലി കൊടുത്തു, അച്ഛന് കുടിക്കാനുള്ളത് അമ്മ പെട്ടെന്ന് ഉണ്ടാക്കി കൊണ്ടുവന്നു…….. ആശുപത്രിയിലെ വിശേഷങ്ങളൊക്ക അമ്മയോട് പറഞ്ഞു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല….
കാലത്തൊന്നും കഴിക്കാത്തത് കൊണ്ടുള്ള വിശപ്പിന്റെ ആധിക്യത്താൽ…. ഞാൻ സുരേട്ടനെയും കൂട്ടി ഊണ് കഴിക്കാനിരുന്നു…… ഊണ് വിളമ്പിത്തന്നത് പോലും അമ്മയാണ്…. അപ്പോളൊന്നും ചേച്ചിയെ ഞാൻ ആ പരിസരത്ത് പോലും കണ്ടില്ല…..
ചേച്ചി എവിടമ്മേ….. ? കണ്ടില്ലല്ലോ…. ?
ഇത്രയും നേരം അവളവിടെ പറമ്പിൽ ഉണ്ടായിരുന്നു…. ഇപ്പൊ അച്ഛന്റെ മുറീല് കാണും,…. നിന്നെ പേടിച്ചിട്ടാ ഇങ്ട്…. വരാഞ്ഞത്…. കാലത്ത് ആ കിടാവിനെ തൊഴുത്തിന് അഴിച്ചു കെട്ടാപോയതാ അവള് അവസാനം കിടാവ് അവളെ ഇട്ട് ഈ നാട് മുഴുവനും ഓടിച്ചു….. കാലിനു ചെരിപ്പ് പോലുമില്ലാതാ അതിനെ പിടിക്ക്യാനായിട്ട് അതിന്റെ പൊറകേ അവളോടിയത്…… കാലില് മുള്ള് കൊണ്ടുന്നൊക്കെ പറയണത് കേട്ടു……. ഇവിടെ വന്നാ ആ മണിക്കുട്ടിടെ പിറകീന് മാറില്ല്യ ന്റെ കുട്ടി….. പിന്നെന്തു ചെയ്യും….. കാലത്ത് മുതൽക്കേ എന്തൊക്കെയോ പണികളിലാണ് അവള്….. മറ്റന്നാ തിരിച്ചു പോണോന്നും പറഞ്ഞിരിക്ക്യാ…….
ഹോ…. ഒരു ആശ്വാസം……..
ഞാൻ ഉറക്കെ ചിരിച്ചു….. പക്ഷെ എന്റെ മനസ്സിലാണെന്ന് മാത്രം…..

Leave a Reply

Your email address will not be published. Required fields are marked *