ഭാഗ്യദേവത 11

Posted by

അവൾ പതുക്കെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി… ഒന്നും മിണ്ടാതെ വീണ്ടും മുഖം താഴ്ത്തി നിന്നു.
എയ്…. ഹലോ…. ഇന്നെന്താ സ്പെഷ്യൽ. ??
ഇന്ന് രാത്രി ഇവിടെ ഇല്ലാത്തയാളിന് എന്തൂട്ട് സ്‌പെഷ്യൽ… ??
ആ താടിക്ക് പിടിച്ചു പൊക്കി ഞാൻ ചോദിച്ചു. എന്താ ഒരു ഗൗരവം ഞാൻ പറഞ്ഞ കാര്യം പരിഗണിച്ചോ.. ? സന്തോഷായോ….?
മം… അവൾ മൂളി….
അവളുടെ കവിളിൽ ഒരു മുത്തം കൊടുക്കാൻ വേണ്ടി ഞാൻ മുഖം കുനിച്ചു. പെട്ടെന്ന് അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു… ! ചിലപ്പോഴൊക്കെ അവൾ അങ്ങനെയാ…… ! പിടികൊടുക്കില്ല…

ഞാൻ പോട്ടെ….. ! അടുക്കളയിൽ ഒത്തിരി ജോലിയുണ്ട്,…… അമ്മ അന്വേഷിക്കും . എന്ന് പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഒഴിഞ്ഞു, തിരിഞ്ഞു നടന്നു…. ഒരു ഞൊടിയിടയിൽ അവളെ, പുറകിൽ കൂടി അരയ്ക്കു ചുറ്റിപിടിച്ചു നിറുത്തി കൊണ്ട് ഞാൻ ചോദിച്ചു….. എന്താ ടോ ഒരു പരിഭവം…. എന്തെങ്കിലും പ്രശ്നമുണ്ടോ….. ??
മ് ച്ച്…. ഒന്നുല്ല. വിടൂ…അതൂട്ടാ…. !. എന്തായീ കളിക്കുന്നെ….. വിടൂ… എന്നെ കണ്ടില്ലെങ്കിൽ അമ്മ ചിലപ്പോൾ ഇങ്ങോട്ട് കയറി വരും, അമ്മക്ക് എന്തെങ്കിലും സംശയം ഉണ്ടായാ പിന്നെ അത് മതി….. ഞ്യാമ്പോണൂ…. വിടു “അതൂ”.. തമാശ കാണിക്കേണ്ട സമയല്ല ഇത് …
പക്ഷെ അവൾ അത് പറഞ്ഞ് തീരും മുൻപ്, അവളെയും വഹിച്ചു കൊണ്ട് ഞാനാ തൊട്ടടുത്തുള്ള കട്ടിലിൽ ശക്തമായ് ഇരുന്നു .

എന്റെ നെഞ്ചോട്‌ ചേർന്നണഞ്ഞ് തന്നെ അവളും എന്റെ മടിയിലിരുന്നുപോയി. ആ മാദകത്വം നിറഞ്ഞ, മാംസളമായ പൃഷ്ട്ടകുടങ്ങൽ എന്റെ മടിയിലമർന്നു,… ഒപ്പം പാതി ഉദ്ധരിച്ച എന്റെ കുട്ടൻ തമ്പുരാന്റെ മേലും ഒരു പോലെ മർദ്ദം ചെലുത്തി……
പെട്ടെന്നവൾ എന്നിൽ നിന്നും കുതറി മാറി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അവളുടെ മിഡി സ്കർട്ട് ഒന്ന് പൊങ്ങി തുടകൾക്ക് മുകളിൽ കയറി പോയി. ഒരു നിമിഷം ആ പകലിന്റെ പ്രകാശപൂർണ്ണമായ അന്തരീക്ഷത്തിൽ ആ വലിയവാഴതട പോലെത്തെ അവളുടെ നഗ്‌നമായ തുടകൾ കണ്ടപ്പോൾ എന്റെ സിരകളിലെ രക്തയോട്ടം വർദ്ധിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *