പെട്ടന്ന് ജിബിൻ ചേട്ടൻ മനു ചേട്ടനോട് പറഞ്ഞു ഞങ്ങളുടെ മൂന്ന് പേരുടെ ഒരു ഫോട്ടോ എടുക്കാൻ . ജിബിൻ ഒന്നുകൂടെ അമ്മയോട് ചേർന്ന് നിന്ന് . ആ ഫോട്ടോ കണ്ടാൽ അച്ഛൻ , അമ്മ ,മോൻ ഒരു ഫാമിലി ഫോട്ടോ ആണെന്നേ തോന്നു . പിന്നെ ഞങ്ങൾ എല്ലാവരുകൂടി ഒരു സെൽഫി ഒക്കെ എടുത്തു . പിന്നീട് ഞങ്ങൾ ഓരോ കാര്യം സംസാരിച്ചോണ്ട് ഇരുന്നു . അതിന്റെ ഇടയ്ക്കെല്ലാം ഞാൻ വായിക്കോട്ടാ വിടുന്ന പോലെ അഭിനയിച്ചു.
ഇത് കണ്ട ജിബിൻ ചേട്ടൻ പെട്ടന്ന് പറഞ്ഞു നിനക്ക് ഉറക്കം വരുന്നേൽ റൂമിൽ പോയി കിടക്കാൻ.. പിന്നീട് എല്ലാവരും കൂടി പറഞ്ഞു . അവസാനം അമ്മയും പോയി പറഞ്ഞു കിടക്കാൻ . ഞാൻ ഇവിടെ നിന്നാൽ കളി നടക്കില്ല എന്ന് അറിയാം . അതുകൊണ്ട് ഞാൻ റൂമിലോട്ട് പോയി അകത്തു കയറി കതക് കുറ്റി ഇട്ടു . എന്നിട്ട് റൂമിന്റെ അറ്റത്തു ആയിട്ട് ജനൽ ഉണ്ട് ഗ്ലാസ് മാത്രം ഉള്ളു ജനൽ കമ്പി ഇല്ല . അതുകൊണ്ട് താഴോട്ട് ഇറങ്ങാൻ പറ്റും . അങ്ങനെ ഞാൻ താഴെ ഇറങ്ങി സ്വിമിങ് പൂളിന്റെ പുറകിൽ പോയി നിന്നു . അമ്മ മാറി നിന്ന് ഫോൺ വിളിക്കുവാണ് അച്ഛനെ ആണെന്ന് തോന്നുന്നു ..
ജിബിൻ : നീ ഒക്കെ പൊക്കോ എന്നിട്ട് ഈ കേക്ക് സ്വർഗം റൂമിൽ കൊണ്ട് വെക്ക് ..
മനു : ഓക്ക് വാടാ പോവാം …
അപ്പഴത്തേക്ക് അമ്മ ഫോൺ കട്ട് ചെയ്തു വന്നു ..
അമ്മ : നിങ്ങൾ ഉറങ്ങാൻ പോവാണോ ?
അരുൺ : അതെ ചേച്ചി .. ഞങ്ങൾ പെട്ടന്ന് കിടക്കുന്നവരാ ..
മനു : എന്നാൽ ശരി ചേച്ചി ഗുഡ് നൈറ്റ് ….
അങ്ങനെ അവര് മൂന്ന് പേരും റിസോർട്ടിൽ കയറി പോയി . അങ്ങനെ ജിബിൻ ചേട്ടനും അമ്മയും ഒറ്റയ്ക്ക് ആയി . എനിക്ക് ആകാംഷ കൂടി വന്നു .