ഞാൻ : എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു .
അമ്മ : ഒട്ടും ടൈം ഇല്ല ഒത്തിരി സോറി പറഞ്ഞു .
ഞാൻ : ഇത് എപ്പോഴും പറയുന്നത് അല്ലെ . അത് പോട്ടെ അച്ഛൻ വരുവാണേൽ എന്റെയും അമ്മയുടെ ആഗ്രഹം നടക്കുമെന്നു പറഞ്ഞു . ഇതിൽ ട്രിപ്പ് എന്റെ മാത്രം ആഗ്രഹം ആണ് . അപ്പം അമ്മയുടെ ആഗ്രഹം എന്ത് നടക്കുമെന്നാ ?
അമ്മ : അതൊക്കെ ഉണ്ട് അതെല്ലാം നിന്നോട് പറയണോ .
ഞാൻ : ഓഹോ
അമ്മ : അച്ഛനോട് നിന്റെ ഫ്രണ്ട്സ് വരുന്ന കാര്യം പറയാൻ പറ്റിയില്ല . ഇനിയും വൈകിട്ട് പറയാം .
ഞാൻ : മ്മ്
അമ്മ : ഞാൻ പോയി ഒരുങ്ങട്ടെ സമയം പോകുന്നു. അവർക്കും കൂടി ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് . അവര് വരുമ്പോൾ ഞാൻ ഇല്ലേൽ നീ എടുത്ത് കൊടുക്കണം .
ഞാൻ : ഓക്കേ
ഇതും പറഞ്ഞ് അമ്മ ഡ്രസ്സ് മാറാൻ പോയി. കുറച്ചു കഴിഞ്ഞു അമ്മ ഒരു സെറ്റ് സാരി ഉടുത്തുകൊണ്ട് വന്നു . സത്യം പറഞ്ഞാൽ ആറാം തമ്പുരാൻ സിനിമയിലെ ഡയലോഗ് ആണ് ഓർമവന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് എന്റെ മനസ്സിൽ തോന്നി . അത്രയ്ക്ക് ഗ്രാമീണ ഭംഗി ആണ് അമ്മേ കണ്ടാൽ . ഇന്ന് എന്താവായാലും അമ്പലത്തിൽ ഉള്ള ആണുങ്ങൾ എല്ലാം അമ്മേ നോക്കി കൊല്ലും .
അമ്മ : ഡാ ഞാൻ പറഞ്ഞത് കേട്ടല്ലോ അവര് വരുമ്പോൾ ഭക്ഷണം എടുത്ത് കൊടുത്തേയ്ക്കണം .
ഞാൻ : എനിക്ക് അറിയാം അമ്മേ എന്റെ ഫ്രണ്ട്സാ വരുന്നത് .
അമ്മ : ഓക്കേ രാജാവേ ….
ഇതും പറഞ്ഞു അമ്മ അമ്പലത്തിൽ പോയി .
സമയം 9.00 മണി ആയി ഇതുവരെ അവരെ കണ്ടില്ല ഞാൻ പോർച്ചിൽ തന്നെ ഇരുന്നു . മണി 9.30 ആയിട്ടും കണ്ടില്ല ഇനിയും അവര് വാരത്തിലെയോ എന്നുവരെ ഞാൻ ചിന്തിച്ചു . ഞാൻ ഫോൺ എടുത്ത് ഗ്രൂപ്പിൽ മെസ്സേജ് അയക്കാം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ മുറ്റത്തോട്ട് ഒരു ഇനോവ കാർ കയറി വരുന്നു . പെട്ടന്ന് തന്നെ നാലു പേരും കൂടി ഇറങ്ങി നല്ല അടിപൊളി ഗെറ്റ് അപ്പിൽ. ഞാൻ അന്തം വിട്ടു പോയി കാരണം ഫോട്ടോയിൽ കാണുന്നപോലെ അല്ല. കുറച്ചൂടെ നാലുപേരെയും കാണാൻ അടിപൊളി ആണ് .