സ്റ്റെല്ലയെ വിളിക്കുന്നു
സ്റ്റെല്ല: ആ ബെന്നിച്ച പറയു
ബെന്നി: സ്റ്റെല് പെണ്ണേ നിന്നെ ഇന്ന് സന്ദീപ് എങ്ങാനും വിളിച്ചായിരുന്നോ
സ്റ്റെല്ല: അവനെ ഞാൻ അങ്ങോട്ട് വിളിച്ചായിരുന്നോ ഫോൺ എടുത്തിട്ട് ഉം ഉം ഉം എന്ന് മാത്രം മൂലികൊണ്ടിരുന്നൂ അപ്പോൾ ഞാൻ പറഞ്ഞു ഞാനിവിടെ അമ്പലവയൽ ജംഗ്ഷനിൽ ഉണ്ട് നീ തിരിച്ചു പോകുമ്പോൾ എന്നെയും കൂടെ പിക്ക് ചെയ്യാൻ ..
ബെന്നി: അതിനും അവൻ ഉം എന്നാണോ മൂളിയത്
സ്റ്റെല്ല : ആ ചെറുക്കൻ വേറൊന്നും പറഞ്ഞില്ല ഇല്ല ഉം എന്ന് തന്നെ മൂളി..
( ബെന്നിയുടെ മനസ്സിൽ ചില സംശയങ്ങൾ ഉദിച്ചു)
ബെന്നി : എന്നാൽ സ്റ്റെല്ല പെണ്ണ് ജംഗ്ഷനിൽ നിന്ന് ഇച്ചിരി മാറി നമ്മുടെ ജോസേട്ടൻ്റെ തുണിക്കടയുടെ സൈഡിലോട്ടു നിന്നോ ഞാനിപ്പോ വരാം സന്ദീപ് വൈകുമെന്ന് എന്ന് തോന്നുന്നു…
സ്റ്റെല്ലാ : എന്നാൽ അങ്ങനെ ആയിക്കോട്ടെ അല്ല ആ പെണ്ണ് ജീവനോടെ ഉണ്ടോ നിൻറെ കയ്യിൽ അല്ലേ ഒറ്റയ്ക്ക് കിട്ടിയത്
ബെന്നി : നമ്മൾ കൊല്ലില്ലല്ലോ സ്വർഗ്ഗം കാണിക്കത്തല്ലെ ഉള്ളൂ…. സ്റ്റെല്ല കൊച്ചിനെ അറിയാവുന്നതല്ലേ
സ്റ്റെല്ലാ : ഉയ്യോ അറിയമേ നീ പെട്ടെന്ന് ഇങ്ങോട്ട് വാ
ബെന്നി : ദേ എത്തി
ബെന്നി എത്തുന്നതിനുമുമ്പ് മുമ്പ് റഷീദും സുധാകരനും സ്റ്റെല്ലയുടെ അടുത്ത് അത് എത്തുമോ അതോ സത്യശീലൻ അതിനുമുമ്പ് മുമ്പ് റഷീദിനെ യും സുധാകരനെയും പൂട്ടുമോ…. നിങ്ങളെപ്പോലെ തന്നെ എനിക്കും നല്ല ആകാംക്ഷയുണ്ട് ഉണ്ട്…
നിങ്ങളുടെ സ്വന്തം DEVIL 👿
to be continued……
ആദ്യമായി എഴുതുന്ന ഒരു കഥ ആയതിനാൽ ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടാകും എന്ന് എനിക്കു നന്നായിട്ടറിയാം… ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുമെന്ന് എന്ന പ്രതീക്ഷിക്കുന്നു ……