അപ്പോൾ.
പ്രീത : ഡാ ആ ലാപ്ടോപ് എടുത്തു നല്ല സോങ്‌സ് വെക്ക്. ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയി വരട്ടേ.
ഞാൻ ലാപ്ടോപ് എടുത്തു ഓൺ ചെയ്തു ഗൂഗിൾ എടുത്തു യൂ ട്യൂബ് സേർച്ച് ചെയ്യാൻ നോക്കുന്പോൾ ഗൂഗിൾ ഹിസ്റ്ററി കണ്ടു ഫുൾ “പോൺ സൈറ്റ് ”
രശ്മി : വേഗം വെക്കു.
ഞാൻ വേഗം യൂട്യൂബിൽ ഒരു സോങ് വച്ചു.
രശ്മി : നിന്റ നമ്പർ എത്രയാ.. ?
ഞാൻ : 9947****9.
രശ്മി : ഞാൻ മിസ്സ് ഇഡാ.
ഞാൻ : ഒക്കെ.
അപ്പോയെക്കും പ്രീത ബാത്‌റൂമിൽ നിന്നും വന്നു. അവൾ ടേബിൾ ന്റ അടിയിൽ നിന്നിം ഒരു പാക്ക് മൾബറോ സിഗരറ്റ് എടുത്തു 2 പേർക്കും തന്നു.
രശ്മി : അമ്മയുടെ സിഗരറ്റ് വീണ്ടും എടുത്തു അല്ലെ.. ?
പ്രീത : മ്മ്മ്
അങ്ങനെ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു. അമ്മായി ആയിരുന്നു. ഞാൻ ഫോൺ എടുത്തു
അമ്മായി :ഡാ ക്ലാസ്സ് കഴിഞ്ഞില്ലേ വേഗം വാ.. !
ഞാൻ ടൈം നോക്കി 4 മണി ആയി.
ഞാൻ :ഇപ്പം വരാം. !
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. പ്രീത, രശ്മി ഞാൻ പോകട്ടെ..! വീട്ടിൽ വിളിക്കുന്നുണ്ട്. .
രശ്മി : പോകുവാണോ.. ?
ഞാൻ :യെസ്
പ്രീത : എന്നാൽ ഒക്കെ. പിന്നെ ഒരിക്കൽ ഒന്ന് ഇതു പോലെ കൂടണം
(അവളുടെ ഭാവത്തിൽ ഡബിൾ മീനിങ് പോലെ തോന്നി. )
ഞാൻ :ഒകെ. ബൈ
രശ്മി : ആരും കാണണ്ടേ പോകുന്നത്. !
ഞാൻ :ok
അങ്ങനെ അവിടുന്ന് മെല്ലെ മുങ്ങി. അടുത്ത ക്രോസ്സ് റോഡ് അതായത് എന്റ വീട്ടിലേക്കുള്ള റോഡ് 300 mtr അകലം മാത്രമേ ഉള്ളു. ഞാൻ വീട്ടിൽ എത്തിയപ്പോൾ
അമ്മായി : ഡാ ഇത്രയും നേരം എവിടെയായിരുന്നു.
അങ്ങനെ എന്തക്കയോ പറഞ്ഞു. ഞാൻ മെല്ലെ ഒന്നും പറയാണ്ട് ബാത്‌റൂമിൽ കയറി കുളിച്ചു വേഗം ഡ്രെസ്സ് ചേഞ്ച് ചെയ്തു. മുകളിൽ തന്നെ കിടന്നു.5 മിനിറ്റ് കഴിഞ്ഞപ്പോൾ ഡാ വന്നു ചോർ കഴിക്കാൻ വാ..!
ഞാൻ :എനിക്ക് വേണ്ട.. !