💚ബനാരസിൽ വിരിയിച്ച പൂക്കാലം 5🌺
Banarasil Viriyicha Pookkalam Part 5
Author : Zoyaz | Previous Part
പ്രോത്സാഹനങ്ങൾ കുറവാണ്. എങ്കിലും ഞാൻ എഴുത്തിൽ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾക്ക്നന്ദി ….
പിന്നെ കുറച്ചു ഫെറ്റിഷ് ഒക്കെ ഉൾപെടുത്തിയാലോ എന്നൊരാലോചന ഉണ്ട്. അഭിപ്രായങ്ങൾ പറയില്ലേ ..??!!!
ഉമ്മയുടെ മറുപടി കേട്ട് ശെരിക്കും ഞാൻ ഞെട്ടി തരിച്ചു പോയി …….
“ എന്താ ഉമ്മ പറഞ്ഞത്. ഒന്ന് കൂടെ പറഞ്ഞെ. ?? വിശ്വസിക്കാൻ ആകാതെ ഞാൻ വീണ്ടും ചോദിച്ചു.
ഉമ്മ : ആ ഓൻ തന്നെ. സന്ദീപ്. അന്റെ വല്യ ചെങ്ങായി അല്ലെ ഓൻ. ഇങനെ ഒരു പണി ഓൻ ഒപ്പിക്കും എന്ന്ആരെങ്കിലും കരുതിയോ ?? അന്റൊപ്പം ഓൻ കുടീല്ക്ക് വരുമ്പളും ഇങ്ങളൊക്കെ കൂടെ എല്ലാട്ത്ക്കും പോവുമ്പളുംഒക്കെ ഞങ്ങൾ അന്റെ ചെങ്ങായി അല്ലെ വെച്ചാ ഒന്നും പറയാതെ ഇരുന്നേർന്നത് .. ഇപ്പൊ അവൻ തന്നെ നമ്മടെനാച്ചൂനെ … ( ഉമ്മാടെ ശബ്ദം ഒന്ന് ഇടറി )
” ഉമ്മാ ഇങ്ങള് വിഷമിക്കാതെ ഇരിക്ക്. ഞാൻ ഇല്ലേ. നമ്മൾക്ക് എന്തെങ്കിലും ചെയ്യാം. ഞാൻ നോക്കട്ടെ എന്തേലുംചെയ്യാൻ പറ്റുമോ ന്ന്.
ഉമ്മ : എനിക്കറീല മോനെ .. ഞാൻ ഉപ്പാട് വരാൻ പരഞ്ക്ക്ണ് … നാളെയോ മറ്റന്നാളോ ആയിട്ട് ഉപ്പ എത്താം ന്നാപറഞ്ഞത്.
” ഉപ്പാക്ക് എപ്പോ വേണേലും വരാലോ. അത് പോലെ അല്ല എനിക്ക്. കമ്പനി ലീവ് കിട്ടണം. ഉപ്പാക്ക് കടയൊക്കെനോക്കാൻ വേറേം ആൾക്കാർ ഉണ്ടല്ലോ. ഞാൻ എന്തായാലും ഒന്ന് ശ്രമിക്കട്ടെ.
ഉമ്മ : എന്തെങ്കിലും കാട്ടി മോനും വരാൻ പറ്റുമോ നോക്ക്. ജ്ജും കൂടെ ഉണ്ടെങ്കിൽ എളുപ്പം ആകും.
” എന്നിട്ട് നച്ചു എവിടെ. ? ക്ലാസ്സിന് ഒന്നും പോകുന്നില്ലേ ഇപ്പോൾ ?
ഉമ്മ : ക്ലാസ്സിന് ഞാൻ പോണ്ട എന്ന് പറഞ്ഞു. ഇനി ഇതിനൊരു തീരുമാനം ആയിട്ട് മതി. ഓളെ പഠിത്തം ഒക്കെ. വാപ്പ ഒരു സ്കൂട്ടിയും വാങ്ങി കൊടുത്തല്ലോ . ഇപ്പൊ അവളുടെ കാര്യങ്ങൾ എല്ലാം എളുപ്പം ആയി.