“കണ്ടിട്ട് രണ്ടും പെശകാണെന്ന് തോന്നുന്നല്ലൊ“ ടോണി പറഞ്ഞു
“പണ്ട് ബെസ്റ്റാന്റിൽ ഉണ്ടായിരുന്ന വെടിയാ ഒരെണ്ണം അവൾടെ ഒപ്പമുള്ളത് നെടുങ്കണ്ടത്ത് നിന്നും ഈയ്യിടെ വന്ന സാധനമാ സാറേ. ഇപ്പം വെടികൾ ഒക്കെ ഹൈടെക്കായില്ലെ. കേരളത്തിലെ ഒരു ബസ്റ്റാന്റിലും വെടികളെ കിട്ടത്തില്ല. വാട്സാപ്പും ഫേസ്ബുക്കും വഴിയാ ഇപ്പോൾ ഇടപാട്“ അയാൾ ഒരു വെടല ചിരി ചിരിച്ചു.
“ഇപ്പം എങ്ങനാ റേറ്റൊക്കെ എന്നറിയോ“
“ഓ ഇതൊക്കെ ലോക്കലാന്നേ…കുറേ ഓടിയതാ..സാറിനു അങ്ങിനെ താല്പര്യം ഉണ്ടേൽ വേറെ മുട്ടിച്ച് തരാം. ഹോസ്റ്റൽ കേസാണേൽ രണ്ടു ഷോട്ടിന് 3000-5000 വരും. ജോലിക്കാരിയാണേൽ 2000. ഫുൾനൈറ്റ് കിട്ടില്ല“
“ഉം..“
“ഏതു ടൈപ്പാ താല്പര്യം?“
“ഹോസ്റ്റൽ ടീമുകൾ കിട്ടുമെങ്കിൽ അത്..ഇല്ലെങ്കിൽ 40 വരുന്ന അമ്മായി ടൈപ്പായിക്കോട്ടെ“
പോക്കറ്റിൽ നിന്നും ആയിരത്തിന്റെ അഞ്ചു നോട്ടുകൾളെടുത്ത് നീട്ടി.
അയാൾ ഫൊണെടുത്ത് ആരെയോ വിളിച്ചു. സാറു വരും
“സാറു ആ മൊബൈൽ ഫോൺ കടയിലേക്ക് കേറിക്കോ..അവിടെ ഉള്ള ന്യൂജൻ പയ്യൻ കാണിച്ചു തരും“
“ദാ ഇവനെവിടെയുണ്ട് എന്ന് കൂടെ ഒന്ന് തപ്പിത്തരണം“ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ എടുത്ത് അയാൾക്ക് കാണിച്ചു.
അയാൾ അമ്പരന്നു ടോണിയുടെ മുഖത്ത് ഭാവഭേദം ഒന്നും ഉണ്ടയിരുന്നില്ല.
“ കടയിൽ തിരക്കാണല്ലൊ അത് നോക്ക് ഞാൻ നോക്കിയേച്ച് അല്പം കഴിഞ്ഞു വരാം.. അപ്പോഴേക്കും ശരിയാക്കിയാൽ മതി“
“ഒകെ.. അതാകുമ്പം ഞാനും ഒന്ന് ഫ്രീയാകും…“
ടോണി മൊബൈൽ കടയിൽ കയറി. ഫ്രീക്കൻ ആളെ മനസ്സിലായി.
“സാറെ ആ സ്റ്റെയർകേസിന്റെ സൈഡിലേക്ക് പോകാം“
അവിടെ ടോണിയെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. മൊബൈൽ എടുത്ത് ചരക്കുകളെ കാണിക്കുവാൻ തുടങ്ങി. മെലിഞ്ഞതും തടിച്ചികളും അൾട്രാ മോഡേണുമൊക്കെയായ പല പെൺപിള്ളാരുടേയും ഫോട്ടോസ് മാറിമറിഞ്ഞു.
“ദാ ഇവളെ“
“ഇത് ഫോട്ടോഷോപ്പിൽ വെളുപ്പിച്ചതാണോടാ“
“സാറെ വീഡിയോ ഉണ്ട്.“ അവൻ വീഡിയോകൾ കാണിച്ചു.
“ഒകെ ഇതു മതി“
“എട്ടുമണിക്ക് സാറു ഇവിടെ വന്നാൽ മതി ഞാൻ റെഡിയാക്കാം..സ്ഥലം ഞാൻ തന്നെ സെറ്റപ്പ് ചെയ്തു തരാം“
“ശരി“ ടോണി അവന് ഒരു ആയിരത്തിന്റെ നോട്ടെടുത്ത് നൽകി.
കൊച്ചിനഗരം