പെട്ടെന്ന് കാളിംഗ് ബെൽ മുഴങ്ങി, പണിക്കർ എഴുന്നേറ്റ് മുണ്ട് വാരിച്ചുറ്റി. ഉഷ വസ്ത്രങ്ങൾ ധരിച്ചു വരാൻ സമയം എടുക്കും. അയാൾ വേഗം മുൻപിലത്തെ മുറിയിലേക്ക് ചെന്നു, മഹേഷ് പുറത്ത് നിൽക്കുന്നു “കാർ ഞാൻ പോയി എടുക്കാമായിരുന്നു സാർ” അയാൾ പറഞ്ഞു.
“അത് സാരമില്ല നീ ഇത് കവലയിലുള്ള ആ കാർ വാഷ് ഇല്ലേ അവിടെപ്പോയി കഴുകിക്കൊണ്ട് വാ” പണിക്കർ ജുബ്ബയുടെ പോക്കെറ്റിൽ നിന്ന് ആയിരം രൂപയെടുത്തു കൊടുത്തു. പണിക്കർ ആശ്വാസത്തോടെ സെറ്റിയിൽ ഇരുന്നു. അതിലും ആശ്വാസത്തോടെ മഹേഷ് കാറെടുത്തു പുറത്തേക്ക് പോയി.
******
കാർ തിരിച്ചു കൊണ്ടിടുമ്പോൾ താഴെ ആരെയും കണ്ടില്ല, താക്കോൽ ഉഷയെ ഏൽപ്പിച്ചപ്പോൾ അവൾ ഒരു കള്ളച്ചിരി ചിരിച്ച പോലെ തോന്നി. വേഗം അവിടുന്ന് ഇറങ്ങി നടന്നു. ശരീരത്തിൽ മുഴുവൻ ഇന്ദിരാമ്മയുടെ ബോഡി ലോഷന്റെ മണം. വീട്ടിൽ എത്തി കുളിച്ചു വസ്ത്രം മാറി. ഒരു കട്ടൻ കാപ്പി ഇട്ടു കുടിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി. സൂര്യൻ പടിഞ്ഞാറ് തല ചായ്ക്കാനൊരുങ്ങുന്നു. ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്.
റോഡിലൂടെ വന്ന ബുള്ളറ്റ് മുറ്റത്തേക്കിറങ്ങി, ഐശ്വര്യയായിരുന്നു അത് ഓടിച്ചിരുന്നത്, മഹേഷ് പോലീസ് സ്റ്റേഷനിൽ വെച്ചിട്ട് പോന്ന ബൈക്ക്. അവൾ മുഖത്ത് സൺഗ്ലാസ് വെച്ചിരുന്നു. റോഡിന്റെ കട്ടിങ്ങിൽ നിന്ന് ബൈക്ക് താഴേയ്ക്കിറങ്ങിയപ്പോൾ അവളുടെ കനത്ത മാറിടം കുലുങ്ങി.
ബൈക്ക് മുറ്റത്ത് നിർത്തി അവൾ ഇറങ്ങി, നീല ജീൻസും വെള്ള ടോപ്പുമാണ് വേഷം, തോളൊപ്പം കിടക്കുന്ന ചുരുണ്ട മുടിയിഴകൾ.”എന്തെ വണ്ടിയൊന്നും വേണ്ടേ?” അവൾ ഗൗരവത്തിൽ ചോദിച്ചു.”അങ്ങോട്ട് വന്ന് എടുക്കാൻ മടിയായിരുന്നു മാഡം” മഹേഷ് പറഞ്ഞു “മാഡം ആശുപത്രിയിൽ നിന്ന് എന്ന് വന്നു? ഡ്യൂട്ടിയിൽ ജോയിൻ ചെയ്തോ?”