എളിയില്‍ കൈകുത്തി നിന്നുകൊണ്ട് ലൗലി പറഞ്ഞത് കേട്ട് ശൗരിയൊരു വിഡ്ഡിച്ചിരി പാസാക്കി.
ആന്റിയെന്താ സാരിയൊക്കെ ഉടുത്തു നിക്കുന്നത്? എവിടേലും പോയേച്ചും വന്നതാണോ…
അവന് തിരക്കി.
ഞാന്‍ ടൗണില്‍ പോയതാടാ.. കുറച്ചുമുന്നേ വന്നുകേറിയതേയുള്ളൂ.. നീ വാ..
അവന് ബാഗ് കസേരയില്‍ വെച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. സെലീന ഡ്രെസ്സ് മാറുവാന്‍ മുറിയിലേക്കു പോയി. ഒരു പ്ലേറ്റില്‍ ഓട്ടട രസ്ഥെണ്ണം ഉസ്ഥാക്കിയത് ലൗലി അവന്റെ കയ്യിലേക്ക് കൊടുത്തു. ശൗരി അതിലൊന്നെടുത്ത് കടിച്ചു.. മിഴികളടച്ച് തെല്ലാസ്വദിച്ച് കൊണ്ട് അവന് മെല്ലെയത് ചവച്ചിറക്കി.. ലൗലി സാകൂതം അവന്റെ മുഖഭാവം ശ്രദ്ധിച്ചു നിന്നു..
ഹൗവ്.. എന്താ ടേസ്റ്റ് എന്റെ ലൗലിക്കുട്ടീ….
അവന് മിഴികളടച്ച് ഓട്ടടയുടെ സ്വാദു നുകര്‍ന്നു കൊണ്ട് പറഞ്ഞു. ലൗലിക്ക് സമാധാനമായി..
ഈ പൂച്ചക്കണ്ണിയുടെ ഒരു കൈപ്പുണ്ണ്യം..ചുമ്മാതല്ല ഞങ്ങടെ മോഹനന് നായര്‍ വീണു പോയത്..
പോടാ അവിടുന്ന്..പൂച്ചക്കണ്ണി നിന്റെ മറ്റവള്..
കപടദേഷ്യം ഭാവിച്ച് ലൗലി അവന്റെ തോളില്‍ പിച്ചി.. സ്നേഹം കൂടുമ്പോള്‍ ശൗരി അവളെ വിളിക്കുന്നത് പൂച്ചക്കണ്ണീന്നാണു.. ഇളം പച്ച കലര്‍ന്ന മനോഹരമായ മിഴികളാണു ലൗലിയുടേത്.. ലൗലിയെക്കസ്ഥാല് സിനിമനടി ശാരിയുടെ ഏകദേശ ഛായ തോന്നിപ്പോകും.. പ്രണയവിവാഹമായിരുന്നു ലൗലിയുടേയും മോഹനന്റേയും. അതും വളരെ ചെറുപ്പത്തില്‍ തന്നെ. വീട്ടില്‍ നിന്നൊക്കെ ഒരുപാടെതിര്ത്തിട്ടും ലൗലി ഉറച്ചുനിന്നു. എല്ലാവര്ക്കും എതിര്‍പ്പിനുള്ള പ്രധാനകാരണം അവരുടെ പ്രായ വ്യതാസം തന്നെയായിരുന്നു. ലൗലിക്ക് ഇരുപത് തികഞ്ഞപ്പോള്‍ മോഹനു പ്രായം മുപ്പത്തിഒന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരു വീട്ടുകാരും സമ്മതം മൂളി.
നിനക്കീയിടെയായിട്ട് തടി ഇത്തിരി കൂടിയോ ശൗരി.. അതോ എനിക്കു തോന്നണതാണോ..
അവള് തിരക്കി..
ഹേയ്.. ആന്റിക്ക് തോന്നണതാ..
തോന്നണതൊന്നുമല്ല..
അവള് കൈ നീട്ടി അവന്റെ ഷര്‍ട്ടിനു മുകളിലൂടെ ഉണ്ണിക്കുടവയറിലൊന്നു തഴുകി.. ശൗരിക്ക് ഇക്കിളിയെടുത്തുപോയി
ദേസ്ഥേ വയറും ചാടാന്‍ തുടങ്ങി.. ഇങ്ങനെ നടന്നോട്ടോ.. ഒടുക്കം ഇതു മൂന്നുമാസമായ പെണ്ണുങ്ങള്ടെ കണക്കാകും..
അവള് കളി പറഞ്ഞു..
ഓഹ്..പിന്നെ.. പറച്ചിലു കേട്ടാ തോന്നും ലൗലിയാന്റീടെ ഒന്നും ചാടീട്ടില്ലന്ന്..