ആറാകും.. ഒറ്റയ്ക്ക് വിടാന്‍ പേടിയായത് കൊസ്ഥാണു ലവ്ലി ശൗരിയെ ഏല്‍പ്പിക്കുന്നത്. അവനാകുമ്പോ തന്‍റെ കൊച്ചിനെ പൊന്നു പോലെ നോക്കിക്കോളുമെന്ന് ലവ്ലിക്കറിയാം..
സെലീനയെന്തിയേ..
ശൗരി തിരക്കി
അവളിന്നു നേരത്തേ പോയി.. സ്പെഷ്യല്‍ ക്ലാസ്സുണ്ട്..
എന്നാ ഞാന്‍ പോയേക്കുവാ..
ശൗരി നടന്നു.
പഠനത്തില്‍ ശൗരിയുടെ മറ്റൊരു പതിപ്പാണു സെലീനയും.. ആറില്‍ തോറ്റു.. എട്ടില്‍ തോറ്റു.. ചെറുപ്പത്തില്‍ ഒരുപാട് അസുഖങ്ങളൊക്കെയുസ്ഥായിരുന്നതിനാല്‍ ഏഴാം വയസ്സിലാണു അവളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്.. ശൗരിയെക്കാള്‍ രസ്ഥു വയസ്സിനു മൂപ്പുണ്ട് സെലീനയ്ക്ക്.. ശൗരിക്ക് പത്തൊന്‍പതും അവള്‍ക്ക് ഇരുപത്തൊന്നും.. സെലീനയ്ക്ക് പ്രായത്തില്‍ കവിഞ്ഞുള്ള വളര്‍ച്ചയുള്ളതാണു ലവ്ലിയെ എപ്പോളും ഭയപ്പെടുത്തുന്ന കാര്യം.. പ്രത്യേകിച്ചും മാറിട വളര്‍ച്ച.. എവിടെപ്പോയാലും അവളെ ഷാളിടീപ്പിച്ചേ ലവ്ലി വിടത്തൊള്ളൂ..
അവന്‍ ബസ് സ്റ്റോപ്പിലെ ചെന്നപ്പോള്‍ സോന അവനെ കാത്തു നില്‍ക്കുവായിരുന്നു..
എടാ. ശൗരീ.. നീയാളു കൊള്ളാല്ലോ.. ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞു..
അവന്‍ ചിരിച്ചു..
നീ മിടുക്കനാടാ.. അത്രേം ആണുങ്ങളൊസ്ഥായിട്ട് നീയൊരുത്തനല്ലേ ഒസ്ഥായിരുന്നുള്ളൂ.. നിന്നെ ഞാന്‍ സമ്മതിച്ചു..
അവള്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു.. ശൗരിക്ക് ആകെയൊരു ഉന്മേഷം തോന്നി അവളുടെ വാക്കുകള്‍ കേട്ടപ്പൊള്‍.. ആല്‍ബര്‍ട്ട് അവനെ വീക്ഷിക്കുന്നുസ്ഥായിരുന്നു
അന്നു രാവിലെ ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ശൗരിയായിരുന്നു താരം.. കള്ളന്മാരെ എറിഞ്ഞിട്ട ശൗരിയുടെ ഖ്യാതി നാട്ടിലെങ്ങും പരന്നിരുന്നു. സ്കൂളില്‍ ചെന്നപ്പോള്‍ അസംബ്ലി കൂടി ഹെഡ്മാസ്റ്റര്‍ ശൗരിയെ അഭിനന്ദിക്കുകയുമുസ്ഥായി..
നാലുമണിക്ക് ക്ലാസ് വിട്ടു കഴിഞ്ഞയുടനെ ശൗരി നേരേ പോയത് കാളച്ചന്തയില്‍ കാലിത്തീറ്റ വില്‍ക്കുന്ന കാളവര്‍ക്കിയുടെ കടയിലേക്കാണു.. വര്‍ക്കിച്ചായന്‍ തമിഴ്നാട്ടില്‍ നിന്നിറക്കുമതി ചെയ്യുന്ന കാലികള്‍ക്കുള്ള സ്പെഷ്യല്‍ തീറ്റ ഒരു ചാക്കെടുത്ത് രാവുണ്ണിയുടെ വീട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു.. ശൗരിയായതു കൊണ്ട് അയാള്‍ക്ക് കാശ് എപ്പഴേലും കിട്ടിയാല്‍ മതി.. ഓട്ടോയില്‍ ചാക്ക് കയറ്റി വിട്ടിട്ടാണു അവന്‍ തിരികെ സ്കൂളിലേക്ക് പോയത്. അവന്‍ ചെല്ലുമ്പോള്‍ സമയം നാലേമുക്കാല്‍ കഴിഞ്ഞിരുന്നു. കുറച്ചു നേരേം ഗ്രൗസ്ഥില്‍ പോയി ക്രിക്കറ്റ് കളിച്ചിട്ട് അഞ്ചരയോടെ കടയില്‍ നിന്നൊരു സിപ്പപ്പും വാങ്ങി ശൗരി ട്യൂഷന്‍ സെന്‍റര്‍ വിട്ടു വരുന്ന കുട്ടികളെ കാണാന്‍ പാകത്തില്‍ ഗ്രൗസ്ഥിനു സമീപമുള്ള വലിയ അത്തിമരത്തിന്‍റെ ചുവട്ടിലിരുന്നു.. അത്തിമരത്തിനു സമീപമുള്ള ഇടിഞ്ഞു