പിറ്റേന്നും അതിന്‍റെ പിറ്റേന്നും കുടിയൊക്കെ നല്ലോണം കൊടുത്തു നോക്കിയിട്ടും അവള്‍ കറന്നപ്പോള്‍ കിട്ടിയത് നാല് ലിറ്റര്‍ കഷ്ടിച്ച്..
മേദിനി നേരേപോയത് രമണിയുടെ വീട്ടിലേക്കാണു. അവളുടെ കയ്യില്‍ നിന്നും സുധയുടെ നമ്പര്‍ വാങ്ങി അവിടെ നിന്നുതന്നെ അവള്‍ സുധയെ വിളിച്ചു…
മേദിനി പേടിക്കണ്ട.. നാളെ രാവിലെ മോനെ വിടാം.. അവന്‍ വന്ന് കറന്നു നോക്കട്ടെ..
സുധയുടെ മറുപടി വന്നു.
മേദിനി ആശ്വാസത്തോടെയാണു വീട്ടിലേക്കു മടങ്ങിയത്.
പിറ്റേന്ന് രാവിലെ നാലരയ്ക്കെഴുന്നേറ്റ് കുളിച്ചു വൃത്തിയായി ബ്ലൗസും കള്ളിമുസ്ഥുമുടുത്ത് മാറിലൊരു ചെന്തോര്‍ത്തുമിട്ടുകൊണ്ട് അവള്‍ തൊഴുത്തിലേക്കിറങ്ങി.. അകത്ത് രാവുണ്ണി കൂര്‍ക്കം വലിച്ചുറക്കമാണു. പുറത്ത് നല്ല തണുപ്പുണ്ട്.. മേദിനിയുടെ ഉള്ളിലെ ആശങ്കയുടെ തീ കെടുത്താന്‍ ആ തണുപ്പ് പോരാ… അഞ്ച് മണിയായപ്പോളേക്കും മേദിനി തൊഴുത്തെല്ലാം കഴുകി വൃത്തിയാക്കി പശുവിനെയും കുളിപ്പിച്ച് സുധയുടെ മകന്‍ വരുന്നതും കാത്തുനിന്നു.. സമയം അഞ്ചേകാലോടടുക്കുന്നു. ഒരു നിരാശ അവളെ ബാധിച്ചു.. ഇനിയിപ്പൊ അയാള്‍ വരില്ലായിരുക്കും.. തനിയെ കറക്കാം.. ഒരു നെടുവീര്‍പ്പോടെ കിടാവിനെ അഴിച്ചു വിട്ടു കുടിപ്പിച്ച് ചുരത്തി പാലെടുക്കാനുള്ള പാത്രങ്ങളെല്ലാമെടുത്ത് വെച്ചപ്പോളാണു താഴെ വഴിയില്‍ ഒരു സൈക്കിള്‍ വെട്ടം കണ്ടത്.. അവളുടെ നോട്ടം അങ്ങോട്ടേക്ക് നീസ്ഥു. വഴിയരികില്‍ സൈക്കിള്‍ വെച്ചിട്ട് ഒരാള്‍ നട കയറി വരുന്നത് മേദിനി കസ്ഥു.. ഇരുട്ടായതിനാല്‍ മുഖമൊന്നും വ്യക്തമല്ല.. തൊഴുത്തില്‍ കത്തിക്കിടക്കുന്ന ബള്‍ബിന്‍റെ വെട്ടത്തിലേക്ക് അയാളെത്തിയതും മേദിനി തെല്ലൊന്നമ്പരന്നു.. പത്തിരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പൊടിമീശക്കാരന്‍ പയ്യന്‍.. പക്ഷേ പ്രായത്തില്‍ കവിഞ്ഞ പക്വത തോന്നിക്കുന്ന മുഖം.. അവന്‍റെ നോട്ടം തന്‍റെ നെഞ്ചിലേക്കും അവിടുന്ന് താഴേക്കും നീളുന്നത് കണ്ടപ്പോളാണു മാറിലിട്ടിരുന്ന തോര്‍ത്ത് തൊഴുത്ത് വൃത്തിയാക്കുമ്പോളെടുത്ത് അഴയിലിട്ട കാര്യം മേദിനിക്ക് ഓര്‍മ്മ വന്നത്..