അഴകുള്ള സെലീന [Nima Mohan]

Posted by

അവന്‍ ബൈക്ക് മുന്നോട്ടെടുത്തു.
****** ****** ***** ***** **** *********** ****** *****
പിറ്റേന്ന് രാവിലെ പതിവ് സമയത്ത് തന്നെ ശൗരി മേദിനിയുടെ വീട്ടിലെത്തി.. അവന്‍റെ കയ്യില്‍ ചെറിയൊരു തൂക്കുപാത്രവുമുസ്ഥായിരുന്നു. അവളന്നേരം പശുവിനെ കുളിപ്പിച്ചു കഴിഞ്ഞതേയുസ്ഥായിരുന്നുള്ളൂ..
ഇതെന്താ ശൗരീ കയ്യില്‍ പാത്രമൊക്കെയായിട്ട്..
അവള്‍ തിരക്കി
ഇന്നു മുതല്‍ മേദിനിച്ചേച്ചീടെ പാല്‍ മതിയെന്ന് തീരുമാനിച്ചു..
അവന്‍ പറഞ്ഞതിലൊരു ദ്വയാര്‍ഥമില്ലേയെന്ന് അവള്‍ക്ക് തോന്നി..
ഞങ്ങളു മില്‍മ പാലല്ലേ കുടിച്ചോസ്ഥിരുന്നത്.. ഇന്നു മുതല്‍ ഇവിടുന്ന് മേടിച്ചോളാന്‍ അമ്മ പറഞ്ഞു.. ചേച്ചിക്കൊരു ബിസിനസ്സാകട്ടെ..
മേദിനി ചിരിച്ചു..
ഇന്നലെ വൈകിട്ട് കറന്നിട്ടെത്ര കിട്ടി..
എന്‍റേടാ..കഷ്ടിച്ചു നാലു ലിറ്റര്‍ കിട്ടിക്കാണും..
അത്രേയുള്ളോ..
ഉം..
അവള്‍ വിഷമത്തോടെ മൂളി..
അപ്പോ ഞാനുദ്ദേശിച്ച പോലെ തന്നെ..
അവള്‍ക്കു മനസ്സിലായില്ല..
ഇന്നു വൈകിട്ട് ഒരു ഓട്ടോയില്‍ ഒരു ചാക്ക് കാലിത്തീറ്റ വരുമേ ഇവിടെ അതെടുത്ത് എവിടേലും നനവ് തട്ടാതെ വെച്ചേക്കണേ..
പെല്ലറ്റാണോ..
ഹേയ് അതൊന്നുമല്ല.. ഇതു വേറേ ഒരു സാധനമാ.. പെല്ലറ്റിന്‍റെ അത്രയും വിലയൊന്നുമില്ല.. വൈകിട്ട് കറവയൊക്കെ കഴിഞ്ഞ് അതീന്ന് ഒരു അഞ്ച് കിലോയെടുത്ത് കാടിവെള്ളത്തില്‍ കലക്കിക്കൊടുക്കണേ..
അവള്‍ തലയാട്ടി..
പിന്നെ ഓട്ടോക്കൂലി മാത്രം കൊടുത്താ മതീട്ടോ.. തീറ്റേടെ കാശ് പിന്നെ മതി..
ഉം..
എങ്കില്‍ കിടാവിനെ വിട്ടോ കറന്നേക്കാം..
അവന്‍ കറവയ്ക്ക് തയ്യാറായി
രാവിലെ പതിവു സമയത്തിനു വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ ശൗരി വരുന്നതും കാത്തിരിക്കുവായിരുന്നു ലൗലി.
ഡാ ശൗരീ.. ഇന്നു വെള്ളിയാഴ്ചയാന്നേ.. അവള്‍ക്ക് ട്യൂഷനുണ്ട്.. കൂട്ടിക്കൊണ്ട് വന്നേക്കണേ..
വഴിയില്‍ അവന്‍റെ തലവട്ടം കണ്ടതും ലൗലി വിളിച്ചു പറഞ്ഞു.. അവന്‍ കൈയ്യുയര്‍ത്തിക്കാട്ടി.. തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ സെലീനയ്ക്ക് ട്യൂഷനുണ്ട്.. അതും കഴിഞ്ഞിറങ്ങുമ്പോള്‍ സമയം

Leave a Reply

Your email address will not be published. Required fields are marked *