കണ്ടു. ദേ മോനേ പോലീസാരുടെ ഇടി ഇനിയും കൊള്ളിക്കാനാണോ നിന്റെ ഉദ്ദേശം?
നീ വെറുതേയിരി, ആ കുട്ടി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ശരി ശരി നിൻറിഷ്ടം. പിറ്റേന്ന് അവൾ സ്റ്റോപ്പിലെത്തും മുന്നേ വണ്ടി മുന്നോട്ട് നീങ്ങി, വഴിയിലവം കൈ കാണിച്ചിട്ടും പ്രസാദ് വണ്ടി നിർത്താനുള്ള ഭാവം കാണിച്ചില്ല. ഞാൻ ബെല്ലടിച്ച് നിർത്തിയപ്പോൾ അവൾ ഓടി വന്ന് കേറി, ഒപ്പം എനിക്കൊരു താങ്ക്സും പറഞ്ഞു. പ്രസാദെനെ നോക്കി, അവന്റെ അതൃപ്തിയോടെയുള്ള രൂക്ഷ നോട്ടം ഞാൻ ചിരിച്ച് തള്ളി. സ്റ്റാൻറിലെത്തിയപ്പോളവൻ പറഞ്ഞു: നിനക്കും കൂടി ഷെയറുള്ളോണ്ടാ അളിയാ, അല്ലെങ്കിൽ അവളെ ഞാനീ വണ്ടീരെ പടി കേറ്റുല. നിനക്കിപ്പോഴും കലിപ്പ് മാറിയില്ലേ? ആ കുട്ടി സോറി പറഞ്ഞില്ലേ?
അത് നിന്നോടല്ലേ?
നിന്നോട് വേറെ പറയണമെങ്കില്‍ ഞാന്‍ പറയാം
ദേ നീ എറങ്ങി പോണുണ്ടോ . . . . അവൻ അരിശപ്പെട്ടു.
ദിവസങ്ങൾ പോകപൈ , സഞ്ചനയുമായുള്ള അടുപ്പം കൂടി വന്നു. ഇടക്കൊരു ദിവസം വണ്ടിയൊരു ടെമ്പോയുമായിടിച്ച് കേസായപ്പോൾ, തെറ്റ് പ്രസാദിന്റെ ഭാഗത്തായിരുന്നിട്ടും, അവളുടെ സമ്മർദ്ദത്തിൽ അവളുടെ അഛ്ചൻ, എസ് ഐ ഞങ്ങളെ രക്ഷപെടുത്തി. ആ സംഭവത്തിന് ശേഷം പ്രസാദിന്റെ ദേഷ്യമൊന്ന് ശ്രമിച്ചു. അവളെ കണ്ടാൽ കാണുന്നിടത്ത് വണ്ടി നിർത്തിക്കൊടുക്കും. ഒരു ദിവസം രാവിലെ പതിനൊന്ന് മണിച്ചാലിന് ഞങ്ങൾ ടൗണിൽ നിന്നും വന്ന ശേഷം വണ്ടി തിരിച്ചിട്ട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ സഞ്ചന നടന്ന് വരുന്നത് പ്രസാദ് കണ്ടു.
അളിയാ നിന്റെ ചരക്ക് വരുന്നുണ്ടല്ലോ? ഇന്ന് രാവിലെ കണ്ടില്ലല്ലോന്ന് ഞാനും വിചാരിച്ചൊളെള്ളാ, നോക്കെടാ സാരിയുടുത്താ വരവ്! ദേ നീ വെറുതേ അതുമിതും പറഞ്ഞുണ്ടാക്കണ്ട. ഞാൻ കാണുന്നുണ്ട് നിൻറടുത്തവളുടെ കൊഞ്ചലും, കൊഴയലുമൊക്കെ. എന്നും ഫസ്റ്റ് ഗീറിട്ട് പോയാ മതിയോ? എടക്കൊന്ന് ഗീറ് മാറ്റി പിടിച്ചോളോ, ഇല്ലെങ്കി അവള് പോവും. നീയൊന്ന് ചുമ്മാ ഇരിയെന്റെ പ്രസൂ. അവളപ്പോഴേക്കും അടുത്തെത്തി , ഞങ്ങളെ രണ്ടാട്ടെയും നോക്കി ചിരിച്ചു. മുരളി പറയായിരുന്നു, ഇന്ന് സഞ്ചനയെ കണ്ടില്ലല്ലോന്ന്!
പ്രസൂ . . ഞാൻ വിളിച്ചു.
അവരം വീണ്ടും പുഞ്ചിരിച്ചു. ഇന്നെന്താ സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ട്? പ്രസാദ് ചോദിച്ചു.
ഇന്നെന്റെ പിറന്നാളാ! പെണ്ണുങ്ങളോട് ചോദിക്കാൻ പാടില്ല, എന്നാലും പറണേന്ത്, എത്രാമത്തെയാ?
പത്തൊന്‍പത്
ഊം . . . ഞങ്ങടെ രണ്ടാൾടെയും വകയായി പിറന്നാളാശംസകൾ! തരാനിപ്പോ ഒന്നും ഇല്ലല്ലോ? ടാ ഫസ്റ്റെയ്ഡ് ബോക്സില്
അഴകിന്‍റെ ദേവതമാര്‍ [Kambi Novel]
Posted by