അയല്പക്കത്തെ സുന്ദരികൾ 9 [Aakash]

Posted by

ദീപ: സത്യം ഒക്കെ ചെയ്യാം നീ കാര്യം പറ

അവന്‍ അവരുടെ മുഖത്തേക്ക് നോക്കി രണ്ട് പേരും അവന്‍ എന്താ പറയുന്നത് എന്നറിയാനുള്ള ആകാംഷയോടെ ആണ് നില്‍ക്കുന്നത്

ഉണ്ണി: എന്‍റെ കസിന്‍ ഇല്ലേ അച്ചു നമുക്ക് നമ്മുടെ ടീമില്‍ അവനേയും കൂടി കൂട്ടിയാല്‍ കുഴപ്പം ഉണ്ടോ

ഒരു പൊട്ടിത്തെറി ആണ് അവന്‍ പ്രതീക്ഷിച്ചത് . രണ്ട് പെണ്ണുങ്ങളും പരസ്പരം മുഖത്തേക്ക് നോക്കി

നിത്യ: ടാ നീ അപ്പൊ ഇക്കാര്യങ്ങള്‍ ഒക്കെ എല്ലാരോടും പറഞ്ഞു നടക്കുകാണോ , ചതിച്ചോ ദൈവമേ , ഞങ്ങടെ കുടുംബം കലക്കുമോടാ

ഉണ്ണി: ചേച്ചി ഞാന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല ,അമ്മയാണെ സത്യം , പിന്നെ അവനും ഞാനും ചെറുപ്പം തൊട്ടേ നല്ല കൂട്ടാ ,അവനെ എന്നെ പോലെ തന്നെ വിശ്വസിക്കാം

ദീപ : ടാ നമ്മള്‍ ഈ ചെയ്യുന്നത് പുറത്തെങ്ങാനും അറിഞ്ഞാല്‍ ഉള്ള പുകിലൊക്കെ അറിയാമല്ലോ

ഉണ്ണി : ചേച്ചി അതൊക്കെ എനിക്ക് നന്നായി അറിയാം , എനിക്കും അത് ബാധിക്കില്ലേ എന്‍റെ ഭാവി കോഞ്ഞാട്ട ആകില്ലേ , പക്ഷെ എനിക്ക് അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ടാ ഞാന്‍ പറഞ്ഞത്
ഇനി നിങ്ങള്ക്ക് പേടിയാണെങ്കില്‍ ഒന്നും വേണ്ട , ഞാന്‍ ഈ പറഞ്ഞത് ഇപ്പൊ തിരിച്ചെടുത്തു പോരെ

അവന്‍ രണ്ട് പേരുടെയും മുഖത്ത് നോക്കി . രണ്ട് പേരും എന്ത് പറയും എന്നുള്ള കണ്‍ഫൂഷനില്‍ ആയിരുന്നു

നിത്യ : നീ പറയുന്നത് ഒക്കെ ശരിയാ അവനും കൂടി വന്നാല്‍ അടിപൊളിയാ ,പക്ഷെ

ഉണ്ണി: ചേച്ചി അവന്‍ വന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാ , അതില്‍ ഞാന്‍ നൂറു ശതമാനം ഗാരണ്ടി

ദീപ: അവന്‍ നല്ല പയ്യനാ , കണ്ടിട്ട് കുഴപ്പം ഉണ്ണും ഇല്ലാ , എന്താടി നിന്‍റെ അഭിപ്രായം എന്താ

നിത്യ: എന്നാ പിന്നെ ഒന്ന് ട്രൈ ചെയ്താലോ ഇവന്‍ ഇത്രക്കും ഉറപ്പു പറയുമ്പോള്‍ എങ്ങനാ നോ പറയുകാ

ഉണ്ണി: ചേച്ചി ഒരു പ്രശ്നവും ഇല്ലാ ,നിങ്ങള്‍ ഒന്നും കൊണ്ടും പേടിക്കണ്ടാ . അവന്‍ വന്നാല്‍ നിങ്ങള്‍ക്ക് സുഖം കൂടും എന്നല്ലാതെ വേറെ യാതൊരു പ്രശ്നവും ഉണ്ടാകില്ല . ഞാന്‍ ഉറപ്പ്

ദീപ : ശരി ശരി എന്നാല്‍ പിന്നെ നിന്‍റെ ആഗ്രഹം പോലെ , നീ അവനോട് ഒന്ന് ഉച്ചക്ക് വരാന്‍ പറ , ഞങ്ങള്‍ ഒന്ന് ടെസ്റ്റ്‌ ചെയ്യട്ടെ . ഞങ്ങള്‍ക്ക് പറ്റിയതാനോന്നു നോക്കണമല്ലോ

ഉണ്ണി : അത് ഞാന്‍ റെഡി ആക്കം , പിന്നെ അവന്‍റെ രുചി പിടിച്ചാല്‍ പിന്നെ എന്നെ മറക്കല്ലേ കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *