നടക്കുകയായിരുന്നു.അടുത്തുള്ള വീടുകളിൽ നിന്ന് എല്ലാവരും തന്നെ ഉണ്ടായിരുന്നു അവിടെ.ആന്റിയും ചെക്കനും അപ്പനും അമ്മയും എല്ലാവരും ഉണ്ടായിരുന്നു.ആന്റി കടും നീല ചുരിദാറിൽ അടിപൊളി ആയാണ് വന്നത്.ഞാൻ അവരോട് സംസാരിച്ച് പുറത്തേക്കിറങ്ങി.കൂട്ടുകാരോടൊക്കെ സംസാരിച്ച് നിന്നു.ആന്റിയും അമ്മയും എല്ലാം പന്തലിൽ നിന്ന് സംസാരിക്കുന്നുണ്ട്.എല്ലാവർക്കും ആന്റിയെ വലിയ ഇഷ്ടമാണ്.കാരണം ജാഡയൊന്നും ഇല്ലാത്ത ആൾ ആയതുകൊണ്ടുതന്നെ.ആൾ പാവവുമാണ്(അന്ന് എന്റെ മനസ്സിൽ).
കുറച്ചു കഴിഞ്ഞ് അമ്മ എന്നെ അങ്ങോട്ട് വിളിച്ചു.
ഞാൻ:എന്താ അമ്മേ?
അമ്മ:എട തിരക്ക് കുറഞ്ഞു.നമുക്ക് ഭക്ഷണം കഴിച്ചാലോ?
ഞാൻ: അച്ഛൻ എവിടെ?
അമ്മ: അച്ഛൻ ചെറുതടിക്കാൻ പോയതാവും.നമുക്ക് കഴിക്കാം.അച്ഛൻ പിന്നെ കഴിച്ചോളും.
ഞാൻ: എന്ന നിങ്ങൾ കഴിച്ചോ.ഞാൻ അച്ഛന്റെ ഒപ്പം കഴിച്ചോളാം.
അമ്മ:നീ എന്തെങ്കിലും ചെയ്യ്.ഞങ്ങൾ കഴിക്കാണ്.
ആന്റി:ഓ.. അച്ഛന്റെ പുന്നാര മോൻ.
അതും പറഞ്ഞു അവർ കഴിക്കാൻ പോയി.ഞാൻ അച്ഛനെ അന്വേഷിച്ച് വീടിന്റെ പുറകു വശത്തേക്ക് പോയി.അവിടെ അച്ഛനും വേറെ രണ്ടു ചേട്ടന്മാരും ഗാങ് ആയിട്ടാണ് വെള്ളമടി.ഒരാൾക്ക് അച്ഛന്റെ അതേ പ്രായമാണ്.പുള്ളി ഏകദേശം ഓഫ് ആയി.മറ്റേ ചേട്ടൻ നല്ല ഫോമിൽ ആണ്.അച്ഛനും മോശമല്ല.ആ ചേട്ടനും ആന്റീടെ ഭർത്താവും ചങ്ക്സ് ആണ്.ഞാൻ അങ്ങോട് എത്തുമ്പോൾ കേൾക്കുന്നത് അച്ഛൻ ആ ചേട്ടനെ ഉപദേശിക്കുന്നതാണ്.
അച്ഛൻ: എടാ ഒന്നു പതുക്കെ വലിച്ചു കേറ്റട.
ചേട്ടൻ: ഇങ്ങനെ കുടിച്ചാലാ ചേട്ട ഇതിന്റെ ഒരു ഗുണം കിട്ടോളു.
അച്ഛൻ: ഈ കണക്കിനു കുടിക്കാണെങ്കിൽ ഒത്തിരി നാൾ കുടിക്കേണ്ടി വരില്ല.
ചേട്ടൻ: അല്ലെങ്കിലും ലോക്കൽ ബ്രാൻഡുകൾ അടിക്കാൻ വെല്യ രസോല്ല.
അച്ഛൻ: നിനക്ക് പിന്നെ എടക്ക് ഗൾഫ് ബ്രാൻഡുകൾ അടിക്കാലോല്ലെ.
ചേട്ടൻ: പക്ഷെ അതിനി ഒത്തിരി നാളത്തേക്ക് ഉണ്ടാവൂന്ന് തോന്നനില്ല.
അച്ഛൻ: അതെന്താടാ?
ചേട്ടൻ: അവൻ ഇനി വന്നാൽ ചെലപ്പോ തിരിച്ചു പോകുന്നുണ്ടാവില്ല.
അച്ഛൻ: എന്താ അവനവടെ മടുത്തൊ?
ചേട്ടൻ:അവനവടെ അല്ല.അവന്റെ പെണ്ണുംപിള്ളക്ക് ഇവിടെ ആണ് മടുത്തത്.എന്നും വിളിക്കുമ്പോൾ നിർത്തി പോരാനാ പറയണേന്ന്.
അച്ഛൻ:ആ അതുചെലപ്പോൾ അമ്മായിയപ്പന്റേം അമ്മായിയമ്മേടേം കൂടെ ഇവിടെ കഴിയന്നേന്റെ ആവും.