ഞാൻ: ആ അത് ഇട്ടായിരുന്നു.. പക്ഷേ എന്നാലും വേണ്ടടാ.. പിന്നെ എവിടുന്നാ ഏതാ എങ്ങനെയാ എന്നൊക്കെ പറയേണ്ടിവരും..
മനു: അത് നീ എന്തെങ്കിലും പറഞ്ഞാൽ മതി. വെറുതെ വഴിക്ക് കണ്ടപ്പോൾ ഒരു രസം തോന്നി മേടിച്ചതാ എന്ന് പറഞ്ഞാൽ മതി.
അവൻ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും എതിർത്ത് പറഞ്ഞില്ല. പാദസ്വരം മാത്രം എടുത്ത് എന്റെ ബാഗിൽ ഇട്ടു. എന്നിട്ട് ബാക്കി ആ പ്രണയങ്ങൾ എല്ലാം മനുവിന്റെ കയ്യിൽ കൊടുത്തു. മടക്കിയ ബെഡ്ഷീറ്റും എടുത്ത്, തോളിൽ ഒരു തോർത്തും ഇട്ടു കൊണ്ട് ഞാൻ ഞങ്ങളുടെ മുറിയിൽ നിന്ന് ഇറങ്ങി. എന്റെ പിന്നാലെ മനുവും ഉണ്ടായിരുന്നു. നേരെ നടന്ന അടുക്കള വാതിൽ തുറന്ന് ഞങ്ങൾ പിൻവശത്തെ മുറ്റത്ത് എത്തി. അവിടെ പിന്നെ അവർ തോട്ടങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് രാവിലെ വേറെ ശല്യക്കാരെന്നും വരില്ല. ഷീറ്റ് ഞാൻ മനുവിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
ഞാൻ: ഡാ ഇത് ആ പറമ്പിന്റെ സൈഡിലേക്ക് ഇട്ടേക്ക്..
എന്നിട്ട് ഞാൻ കുളിക്കാനായി കുളിമുറിയിലേക്ക് നടന്നു. വീടിന്റെ പിൻവശത്തുകൂടി ആ സമയം നഗ്നയായി നടക്കാൻ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. മടി മാത്രമല്ല ഒരു തരിമ്പ് പോലും നാണവും ഉണ്ടായിരുന്നില്ല. ഡ്രസ്സ് ഇട്ടുകൊണ്ട് എങ്ങനെയാണോ നടക്കുക അതേ മുഖഭാവത്തോടുകൂടിയാണ് ഞാൻ തുണിയില്ലാതെ നടന്നത്. കുളിമുറിയിൽ കയറി കതക്ക് ചാരി ഇട്ടതിനു ശേഷം ഞാൻ കുളിക്കാൻ തുടങ്ങി. ആദ്യത്തെ ഒരു ഒരു കപ്പ് വെള്ളം ഒഴിച്ച് ഞാൻ നോക്കിയപ്പോൾ കുളിമുറിയുടെ വാതിൽക്കൽ മനു നിൽക്കുന്നു.