മനു: എന്തെങ്കിലും മാർഗം ഉണ്ടായിരുന്നതെങ്കിൽ നിന്നെ ഞാൻ സ്വന്തമാക്കിയേനെ..
ഞാൻ: എന്തെങ്കിലും ഒരു മാർഗം ഉണ്ടായിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ച് നിന്റെ കൂടെ പുതിയൊരു ജീവിതം തുടങ്ങാനായി ഞാൻ ഇറങ്ങി വരുമായിരുന്നു മനു
പരസ്പരമുള്ള പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കി കഴിഞ്ഞപ്പോൾ, പിന്നെ ഞങ്ങൾക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. എല്ലാം മറന്ന് പരസ്പരം ഞങ്ങൾ ചുംബിച്ചു, അത് വളരെ ദീർഘമായ ഒരു ഗാഢ ചുംബനം.
ഞാൻ: നീ ചോദിച്ചാൽ ആദ്യരാത്രി മാത്രമല്ല, എന്തും ഞാൻ തരും. നിനക്ക് എന്നെ യൂണിഫോമില് കാണണോ.
മനു: വേണ്ടാ.. എനിക്ക് നിന്നെ ഇടയ്ക്കിടയ്ക്ക് കണ്ടാൽ മതി.
വീണ്ടും ഞങ്ങൾ വാരി പുണർന്നുകൊണ്ട് ചുംബിച്ചു.
ഞാൻ: മതി, വാ ഇനി ഭക്ഷണം കഴിക്കാൻ. ഇല്ലെങ്കിൽ അമ്മ തിരക്കി വരും.
വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ എന്നെ വീണ്ടും അകത്തേക്ക് പിടിച്ച് ഒന്നുകൂടെ ചുംബിച്ചു. 19 വർഷത്തിനിടെ ഇച്ചായൻ ചുംബിച്ചതിന്റെ അത്രയും തന്നെ ഇതിനോടകം മനു ചുംബിച്ചിട്ടുണ്ടാവും.
ഞങ്ങൾ രണ്ടുപേരും നടന്നു ഡൈനിങ് ഹാളിൽ എത്തി. മനു രാവിലെ ഇരുന്ന് ചേരൽ തന്നെ പോയിരുന്നു. ഞാൻ അടുക്കളയിൽ പോയി അമ്മയുടെ കൂടെ ചോറും കറിയും എടുത്തു കൊണ്ടുവന്ന മേശ പുറത്ത് വച്ചു..പക്ഷേ ഈ തവണ ഞാൻ ഇരുന്നത് അമ്മയുടെ അടുത്തായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ അവനെ വലിയ പരിപാടിയൊന്നും ചെയ്യാൻ പറ്റിയില്ല. വേറെ അല്പം വിശേഷങ്ങളൊക്കെ പറഞ്ഞു നിങ്ങൾ ആഹാരം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് മനു ഹാളിലേക്ക് പോയി ഞാനും അമ്മയും വീണ്ടും അടുക്കളയിൽ ആയിരുന്നു. അവിടുത്തെ പണിയെല്ലാം ഒതുക്കിയതിനു ശേഷം ഞങ്ങളും ഹാളിൽ എത്തി.