ഞാൻ: ഡാ മതി.. (അയാളെ തിരിഞ്ഞ് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു) എടോ.. പോ.. പോ..
മനു: നാൻസി.. നീ പോയി ഇന്നലെ കൊടുത്തതുപോലെ അവന്റെ മുഖത്ത് ഒരു അടി കൊടുക്ക്.
ഞാൻ: വേണ്ടടാ.. ഒന്നുമില്ലെങ്കിലും അയാൾക്ക് ബോധം ഇല്ലല്ലോ. നീ പോയി പറഞ്ഞു വിട്ടാൽ മതി.
മനു: എടി ചിലപ്പോൾ അയാളെ അതൊക്കെ ആസ്വദിക്കുന്നുണ്ടെങ്കിലോ..
ഞാൻ: പിന്നെ എല്ലാം കഴിഞ്ഞ് പെണ്ണുങ്ങളുടെ തല്ലല്ലേ ആസ്വദിക്കുന്നത്.
മനു: ആര് പറഞ്ഞു ആസ്വദിക്കില്ലെന്ന്.. നിന്നെപ്പോലത്തെ സുന്ദരിയായ പെണ്ണുങ്ങളുടെ ആട്ടും തുപ്പും അടിയും വരെ ആസ്വദിക്കുന്ന എത്രയോ ആണുങ്ങളുണ്ടെന്ന് അറിയുമോ..
ഞാൻ: ഡാ എന്നാലും
മനു: ശരി ഇന്നലെ അടിച്ചത് പോലെ മുറുക്കെ ഒന്നും വേണ്ട പതിയെ ഒന്ന് കൊടുത്താൽ മതി. നീ എനിക്ക് തരാറില്ലേ അതുപോലെ..
ഞാൻ: ശരി, നീയും വാ..
അവൻ വേഗം ഒരു പാന്റ് എടുത്ത് ഇട്ടുകൊണ്ട് എന്റെ കൂടെ ഇറങ്ങി വന്നു. അവന്റെ മുൻപിലൂടെ ഞാൻ അടുക്കളയിലൂടെ നടന്നപ്പോൾ പിന്നിൽ നിന്ന് അവൻ എന്റെ ചന്തിയിൽ ആഞ്ഞ് ഒന്ന് അടിച്ചു.
ഞാൻ: ആാാാ… ഇതെന്തിനാ ഇപ്പോൾ എന്നെ അടിച്ചത്.
മനു: ഈ ഡ്രെസ്സിൽ നിന്റെ ചന്തിയുടെ ഇളക്കം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. നീ സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ ശരിക്കും കാണാൻ പറ്റിയില്ലല്ലോ എന്നുള്ള വിഷമം ആണ് എനിക്ക്.
ചിരിച്ചു കൊണ്ട് ഞാൻ അടുക്കള വാതിൽ തുറന്നു, അയാള് അപ്പോഴും ആ ജനലിന്റെ അരികിൽ അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അയാളെ കൈകൊട്ടി വിളിച്ചതിനുശേഷം ഞാൻ പറഞ്ഞു.