ജോയിച്ചൻ: ഒരു മിനിറ്റ് ഞാനിപ്പോൾ വരാം..
ഞാൻ തലയാട്ടി, ഇച്ചായൻ കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ എന്റെ ഫോൺ എടുത്ത് മനുവിന് മെസ്സേജ് വിട്ടു.
“ മനു, നിന്നെ പിരിഞ്ഞിട്ട് ഇത്രയും നേരം ആയതേയുള്ളൂ… പക്ഷേ ഇപ്പോൾ തന്നെ.. I started to miss you very badly.. Your touches, kisses, everything… love you soo much ”
ഫോണിൽ ഇന്റർനെറ്റ് ഇല്ലാഞ്ഞതുകൊണ്ട് ഞാൻ ടെക്സ്റ്റ് മെസ്സേജ് ആണ് ഇട്ടത്, അവൻ കിടന്നിട്ടുണ്ടാവും എന്ന് എനിക്ക് തോന്നി. അതുകൊണ്ട് റിപ്ലൈ കാത്തുനിൽക്കാതെ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ട് സീറ്റ് അല്പം പിന്നിലേക്ക് ആക്കിയ ശേഷം പുറത്തേക്ക് ആകാശത്തേക്ക് നോക്കി ഞാൻ കിടന്നു.. ഇതിനുമുമ്പ് ഞാൻ രാത്രി ആകാശം കണ്ടപ്പോൾ പരിപൂർണ്ണ നഗ്നയായി മനുവിന്റെ കൂടെ നടുറോഡിൽ നിൽക്കുകയായിരുന്നു.. ഓർമ്മകളിൽ മയങ്ങി ഞാൻ സാവധാനം കണ്ണുകൾ അടച്ചു… ഇച്ചായൻ തിരിച്ച് കാറിൽ കയറുമ്പോൾ ഞാൻ കണ്ണടച്ച് കിടക്കുകയായിരുന്നു, ഉറങ്ങുകയാവും എന്ന് കരുതി ഇച്ചായൻ ഒന്നും മിണ്ടിയില്ല… കാർ പെട്രോൾ പമ്പിൽ നിന്നും എടുത്തു, ആളൊഴിഞ്ഞ വഴിയിലൂടെ അത് അതിവേഗം പാഞ്ഞു…. ദൂരെ മലയോര ഗ്രാമത്തിലെ ഞങ്ങളുടെ വീട്ടിലേക്ക്.. എങ്കിലും എന്റെ മനസ്സിൽ എന്തോ ഒരു വിങ്ങൽ ആയിരുന്നു…
(അവസാനിച്ചു)
——————————————————————————————————————————
(അതോ തുടരണമോ)
എന്തുതന്നെ ആണെങ്കിലും ഇത്രയും എഴുതി ഈ കഥ പൂർത്തിയാക്കാൻ പറ്റിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും ചെയ്യാൻ പറ്റും എന്ന് ഞാൻ കരുതിയതല്ല, അനുഭവങ്ങളും ഉള്ളിലെ മോഹങ്ങളും ചേർത്ത് എന്തെങ്കിലും ഒന്ന് എഴുതി നോക്കാം എന്ന് കരുതി തുടങ്ങിയതായിരുന്നു. ആദ്യത്തെ രണ്ട് ഭാഗങ്ങൾ കൊണ്ട് നിർത്താൻ ആയിരുന്നു ഉദ്ദേശിച്ചത്. പക്ഷേ നിങ്ങളുടെ സപ്പോർട്ട് ഒന്നുമാത്രമാണ് 6 ഭാഗങ്ങൾ ആക്കി ഇത് പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് ഞാൻ കരുതുന്നു.