അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

അയാൾ: നിങ്ങൾ മലയാളികളാണോ..

 

മനു: അതെ..

 

അയാൾ: ആ ഞങ്ങൾ രണ്ടുപേരും ചെന്നൈയിൽ നിന്നാണ്. ഒരാഴ്ചത്തെ ടൂർ വന്നതായിരുന്നു കേരളത്തിൽ.. നിങ്ങളോ..

 

മനു: ഞങ്ങള് മംഗലാപുരം വരെ ഒന്ന് പോയതാണ്.

 

ഇത്രയും ആയപ്പോൾ അയാളുടെ കൂടെയുണ്ടായിരുന്ന മനുഷ്യൻ ചോദിച്ചു.

 

“ മംഗലാപുരത്ത് അതിന് ടൂർ പോകാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ ഉണ്ടോ.. “

 

മനു: പിന്നെ ബീച്ച് ഒക്കെ ഉണ്ടല്ലോ..

 

“ ഞങ്ങൾ ഇനി എറണാകുളത്തിനാണ്.. അവിടെ ഒരു രണ്ടുദിവസം ചിലവഴിച്ച ശേഷം പിന്നെ മൂന്നാറ് പോണം “

 

ഞങ്ങൾ രണ്ടുപേരും തലയാട്ടി.

 

അയാൾ: ഇത് ഗേൾ ഫ്രണ്ട് ആവും അല്ലെ..

 

മനു: അതെ..

 

പക്ഷേ എന്റെ കഴുത്തിലെ താലി കണ്ടപ്പോൾ അയാൾ സംശയത്തോടെ വീണ്ടും ചോദിച്ചു.

 

അയാൾ: ഗേൾഫ്രണ്ട് ആണോ അതോ വൈഫ് ആണോ..

 

താലി പുറത്ത് കിടക്കുകയാണെന്നുള്ള കാര്യം മനു മറന്നു പോയി. പറയരുത് എന്ന് അർത്ഥത്തിൽ അവന്റെ കൈയിൽ ഞാനൊന്നു പിടിച്ചുവെങ്കിലും വൈകിപ്പോയിരുന്നു.

 

മനു: ഇല്ല, ഗേൾഫ്രണ്ട് ആണ്..

 

ആ മൊട്ടത്തലയൻ ഒരു സംശയനോട്ടത്തിൽ എന്നെ നോക്കി അത് കഴിഞ്ഞ് അയാളുടെ അടുത്തിരുന്ന ആളെയും. അവർ കണ്ണ് കൊണ്ട് എന്തോ സംസാരിച്ചു. അപ്പോൾ കൂടെ ഇടുന്ന ആളും എന്റെ നെഞ്ചിലേക്ക് നോക്കി. താലി എടുത്ത് ഉള്ളിൽ ഇടാനുള്ള സാവകാശം എനിക്ക് ഉണ്ടായിരുന്നില്ല.

 

അയാൾ: ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ആ കിടക്കുന്നത് താലിമാലയല്ലേ..

 

അപ്പോഴാണ് മനുവിന് അബദ്ധം മനസ്സിലായത്, എന്ത് മറുപടി പറയണം എന്നറിയാതെ അവനൊന്ന് കുഴഞ്ഞു. ഞങ്ങളുടെ രണ്ടുപേരുടെയും കുഴച്ചിൽ കണ്ട് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *