മനു: നീയെന്താ ഒന്നും മിണ്ടാത്തത്… എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്… എന്തുപറ്റി..
ഞാൻ അതിനും മറുപടിയൊന്നും പറഞ്ഞില്ല അപ്പോൾ അവൻ താഴേക്ക് നോക്കി അല്പസമയം കഴിഞ്ഞ് എന്റെ മുഖത്തു വീണ്ടും നോക്കി.
മനു: നാൻസി… ഐ ആം സോറി…
എന്റെ രണ്ട് കൈയും ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു…
മനു: ഡി.. എനിക്ക് rough സെക്സ് ആണ് കൂടുതൽ ഇഷ്ടം. നിനക്ക് അത് അത്ര ഇഷ്ടമല്ലെന്ന് എനിക്കറിയാം. പക്ഷേ നിന്റെ അടുത്ത് വന്ന മൂഡ് കയറി കഴിയുമ്പോൾ ഞാൻ അതെല്ലാം മറന്നു പോകും. കുളിമുറിയിലേക്ക് വന്നപ്പോൾ നിന്നെ കളിക്കുക എന്ന് തന്നെയായിരുന്നു എന്റെ ഉദ്ദേശം… പക്ഷേ ഇത്രയും rough ആക്കാൻ ഉദ്ദേശിച്ചിരുന്നതല്ല.. നിന്റെ ഈ തുടുത്ത മുഖവും കണ്ണും കൊഴുത്ത ശരീരവും എല്ലാം കാണുമ്പോൾ എന്റെ കയ്യിൽ നിന്ന് പോകും… അതുകൊണ്ടൊക്കെയാ ഇന്നലെ നീ ഉറങ്ങിക്കിടന്നപ്പോൾ ഒക്കെ ഞാൻ ചെയ്തത്… പിന്നെ നിന്നോട് ചോദിച്ചിട്ടല്ല നിന്റെ മുഖത്ത് ഞാൻ അടിച്ചൊഴിച്ചത്… അതും ആ ഒരു മൂഡില് പറ്റിപ്പോയതാണ്…സോറി… നീ ഇങ്ങനെ മിണ്ടാതെ പിണങ്ങി ഇരിക്കരുത്, എനിക്കത് സഹിക്കാൻ പറ്റില്ല… അത്രയ്ക്ക് ഇഷ്ടമാണ് പെണ്ണ് എനിക്ക് നിന്നെ…
അവന്റെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെന്ന് എനിക്ക് തോന്നി. പാവം പറഞ്ഞത് ശരിയാവും, ട്രെയിനിൽ വച്ച് അവനോട് ഞാൻ ഒരിക്കൽ പറഞ്ഞതാണ് എനിക്ക് rough ഇഷ്ടമല്ല എന്നൊക്കെ പക്ഷേ ഇന്ന് അത്രയും ഇഷ്ടക്കേട് ഒന്നും എനിക്ക് തോന്നിയതില്ല.
ഞാൻ: നീയപ്പോൾ അവസാനം ഒന്നും പറയാതെ ഇറങ്ങിപ്പോയതോ… ഞാനെന്താ നിന്റെ മൊബൈൽ ഫോണോ ടിഷ്യൂ പേപ്പർ മറ്റോ ആണോ ഉപയോഗിച്ചു കഴിഞ്ഞാൽ അവിടെ കളഞ്ഞിട്ട് പോവാൻ…