അവിഹിതം [VAMPIRE]

Posted by

അവിഹിതം
Avihitham | Author : Vampire

രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ്
പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്………

സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ
എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി…

കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്…..

അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജാൻസി ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൗഹൃദം എനിക്കുണ്ടാകുമെന്ന്….

ഒരു പ്രത്യേക കാരണത്താൽ പരിചയപ്പെട്ട അവരോട്, പല കാരണമില്ലായ്മയും കാരണമാക്കി എന്തും പറയാവുന്ന ഒരു
സൗഹൃദ തലത്തിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു…….

രാത്രിയിൽ സാധിക്കാവുന്നയത്രനേരം ഫോണിൽ
സംസാരിക്കുന്നതാണ് ഞങ്ങളുടെ പ്രധാന കലാപരിപാടി…….

മരണത്തിനും അപ്പുറത്തെ നിത്യജീവൻ, സാന്മാർഗികതയുടെ നിർബന്ധകത, റോമിലിരിക്കുന്ന പോപ്പ്, ഉത്തരകൊറിയയും
ഡൊണാൾഡ് ട്രമ്പും, യുദ്ധഭൂമിയിലെ വിലാപങ്ങൾ, വൈദേശിക കുത്തകകൾ, ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോൾ,
സാനിയ മിർസയുടെ തുട, മിയ ഖലീഫയുടെ പെർഫോമൻസ്, വൈവിധ്യ അനുഭൂതികൾ, സ്വയം ഭോഗത്തിന്റെ ആവശ്യകത…….
എന്നിങ്ങനെ വികാരവൽക്കരിക്കപ്പെടുകയാണ് പതിവ്…….

അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള ജാൻസി ചേച്ചിയുടെ വർണനാ മികവ് എടുത്ത് പറയേണ്ടതാണ്…….

ആ മികവിൽ ലയിച്ച്, മൂലളുകൾക്ക് കനം
കുറഞ്ഞ്, ശ്വാസഗതി വർദ്ധിച്ച അവസ്ഥയിൽ ഞാൻ എത്തിച്ചേരുമ്പോൾ പൊടുന്നന്നെ ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജാൻസിചേച്ചി പറയും,

” ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്
പൊന്നുമോനെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട… തന്നെത്താനങ്ങ് ചെയ്താൽ മതി.”

പിന്നീട്, ” പ്ലീസ്…” എന്ന് പോലും പറയുവാനുള്ള സമയം എനിക്ക് തരാതെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ് ആക്കുകയും ചെയ്യും…..

ഞാൻ എന്തോപ്പോയ അണ്ണാന്റെ കൂട്ട് ഹിറ്റ്ലർ സിനിമയിൽ മച്ചാൻ വർഗീസ് കിടക്കുന്നപ്പോലെ മേലോട്ട് നോക്കി കിടക്കും…..

Leave a Reply

Your email address will not be published. Required fields are marked *