അവൻ 1 [TBS]

Posted by

രാത്രി റൂമിൽ വന്ന് ഫ്രഷായി കിടന്നുറങ്ങി പിറ്റേദിവസം രാവിലെയും അവനിൽ തലേദിവസത്തെ അത്ര വിഷമം ഒന്നും എനിക്ക് മുഖത്ത് കാണാൻ കഴിഞ്ഞില്ല രാവിലെ വീണ്ടും ഞങ്ങൾ ബ്രേക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് ഞാൻ അവന്റെ മൂഡ് മാറ്റിയെടുക്കാൻ വേണ്ടി നേരെ തൊട്ടടുത്തുള്ള ഹാൻസ് സ്പായിൽ ഓരോ ക്രോസ് മസാജ് ചെയ്തു എല്ലാ എക്സ്ട്രാസും എടുത്ത് പുറത്തിറങ്ങി.

ആൻ സ്പായിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവന്റെ മുഖത്ത് പഴയതുപോലെയുള്ള എല്ലാ പ്രസരിപ്പും വീണ്ടും കാണാൻ കഴിഞ്ഞു അന്നത്തെ ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും ഞങ്ങൾ മറൈൻഡ്രൈവിൽ പോയിരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി അങ്ങനെ അവൻ എന്റെ കഥ എഴുത്തിനെ കുറിച്ച് എല്ലാം തിരക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു ‘

TBS: ഇന്നലെ രാത്രി ഇതുപോലെ ആയിരുന്നില്ലല്ലോ നീ പെട്ടെന്ന് ഹോട്ടൽ വച്ച് നിന്റെ വോൾട്ടേജ് പോകാൻ എന്താ കാരണം നിനക്കെന്താ പറ്റിയത്

കൂട്ടുകാരൻ : നീ ഇപ്പോഴും അത് വിട്ടില്ലേ?

TBS: അങ്ങനെ വിടാൻ ഭാവമില്ല നമ്മൾ അടിച്ചുപൊളിക്കാൻ ഇന്നലെ ഇങ്ങോട്ട് വന്നിട്ട് എന്നിട്ട് നിനക്ക് ഇന്നലെ രാത്രി പെട്ടെന്ന് എന്താ സംഭവിച്ചത് എനിക്ക് നിന്നെ ഇന്നലെ രാത്രി അങ്ങനെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എന്താടാ ഉണ്ടായത് ഹോട്ടലിനകത്ത് വച്ച് ആരെങ്കിലും നിന്നെ തല്ലിയോ?

കൂട്ടുകാരൻ : ഏയ് അങ്ങനെയൊന്നുമില്ലഡാ പക്ഷേ ഇന്നലെ രാത്രി എനിക്ക് മുഖത്ത് അടി കിട്ടിയ പോലെയായി ഹോട്ടലിനകത്തു വച്ച്

TBS: ഇനിയെങ്കിലും എന്താ സംഭവിച്ചത് എന്ന് തെളിച്ച് പറ

Leave a Reply

Your email address will not be published. Required fields are marked *