അവളുടെ രാവുകൾ – ഭാഗം 8
By: Vidheyan
അകത്തു കയറിയതും ചേച്ചി വാതിൽ അടച്ചു കുറ്റിയിട്ടു, എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് ചേച്ചി അകത്തേക്ക് പോയി, ഞാൻ ആ കോർട്ടേഴ്സ് നോക്കി കാണുകയായിരുന്നു. നല്ല ടക്കവും ഒതുക്കവും ഉള്ള മുറി ഒരു ചെറിയ ഫാമിലിക്ക് താമസിക്കാൻ ഇത് ധാരാളം. പിന്നെ മുരളിയേട്ടൻ മാസത്തിൽ ഒന്നോരണ്ടോ തവണയേ വരാറുള്ളൂ അപ്പൊ പിന്നെ ചേച്ചിക്ക് താമസിക്കാൻ ഇത് ധാരാളം. അപ്പോഴാണ് എന്റെ നോട്ടം ടിവിയുടെ മുകളിൽ ഇരിക്കുന്ന ഒരു ഫാമിലി ഫോട്ടോയിൽ ഉടക്കിയത്. ചേച്ചിയും മുരളിയേട്ടനും തമ്മിലുള്ള ഒരു ഫോട്ടോ. ചാച്ചി നല്ല സുന്ദരിയായിരുന്നു ആ ഫോട്ടോയിൽ. ഞാൻ ആദ്യമായിട്ടാണ് ചേട്ടനെ കാണുന്നത്, നല്ല ആരോഗ്യ ദൃഡഗാത്രനായ ഒരു ആറടി പൊക്കക്കാരൻ, ചേച്ചി പുള്ളിയുടെ നെഞ്ചിന്റെ അത്രേ ഉയരം ഉള്ളു.ഞാൻ ഫോട്ടോയും നോക്കി നില്കുമ്പോളാണ് ചേച്ചി അകത്തുന്നു വരുന്നത്..
“എന്താ ചാരൂ , ഇഷ്ടായോ എന്റെ മുരളിയേട്ടനെ , അത് രണ്ടു വര്ഷം മുൻപുള്ള ഫോട്ടോയാണ്, ”
ഞാൻ ഒന്നും മിണ്ടിയില്ല,
” വാ നമുക്കൊരു കാപ്പി ഉണ്ടാക്കാം” എന്നും പറഞ്ഞു ചേച്ചി എന്നെ അടുക്കളയിലേക്കു കൊണ്ടുപോയി
” നീ കാപ്പി കുടിക്കില്ലേ “?
” ഓഹ് അതിനെന്താ ചേച്ചി ”
ശോഭയേച്ചി, അടുപ്പിൽ വെള്ളം വച്ചിട്ട് എന്നോട് സംസാരിക്കാൻ തുടങ്ങി
” അല്ല മോളെ, എന്താ kambimaman ഡോട്ട് നെറ്റ് നിന്ടെ പ്രശ്നം, നീ എന്താ ഇങ്ങനെ. ആകെ കോലംകെട്ട പോലെ, നന്നായി ഡ്രസ്സ് ചെയ്യില്ല ആർക്കോ വേണ്ടി തയ്പ്പിച്ച പോലത്തെ ചുരിദാറുകൾ , തടിയാണങ്കി നാൾക്കുനാൾ കൂടി വരുന്നു, ഒരു കല്യാണമൊക്കെ കഴിച്ചു സന്തോഷായി ജീവിക്കണ്ടേ നിനക്ക് ”
ചേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല , ചേച്ചി എന്നെ നല്ലോണം വാച്ച് ചെയാറുണ്ടെന്നു അപ്പൊ എനിക്ക് മനസിലായി
” ഒന്നുമില്ല ചേച്ചി , ഞാൻ വെറുതേ ” ഞാൻ ഒഴിഞ്ഞു മാറാൻ തുടങ്ങി
” വെറുതേ അല്ല, ഞാനും ഇക്കയും ഒക്കെ നിന്റെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, നല്ല കുട്ടിയായി അതൊക്കെ അങ്ങ് അനുസരിക്കണം കേട്ടോ ”
” ഹും ” ഞാൻ വെറുതെ തല കുലുക്കി
” അങ്ങനെ വെറുതെ തല കുലുക്കിയത് പോരാ , കാര്യങ്ങൾ എന്താണെന്നു തുറന്നു പറയണം , ഞാൻ നിനക്ക് സ്വന്തം ചേച്ചിയെപ്പോലെയല്ലേ മോളെ, എന്നോടെന്തിനാ ഒളിക്കുന്നെ “