അവർക്കായി……..അവൾക്കായി…… Part 1 [Providencer]

Posted by

എൻ്റെ ആദ്യ കഥ ആണ്……തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക…….എന്നിക്ക് ഇതെഴുതാൻ പ്രേജോതനം അയ്യ എല്ലാ പ്രേണയ കഥകളുടെ സൃഷ്ടക്കൾകും എൻ്റെ നന്ദി……പ്രത്യേകിച്ച് മരകാർ…അർജുൻ……അനഗ്നെ പലരും……..എല്ലാവരും എൻ്റെ ഗുരുക്കൾ ആണ്……കഥയുടെ അവതരണത്തിൽ കുറച്ച് പ്രോബ്ലം ഉണ്ട്…….ഞാൻ ശ്രമിക്കാം അടുത്ത തവണ കുറച്ച് സാഹിത്യം ചേർക്കാൻ . എല്ലവരും അഭിപ്രായം പറയുക

അവർക്കായി……..അവൾക്കായി…… Part 1

Avalkkayi Avalkkayi Part 1 | Author : Providencer

 

എടാ ചെറുകാ നിനക്ക് ഇന്ന് ജോലിക്ക് ഓന്നും പോകണ്ടേ.പൊതുപോലെ പോലെ ഉറങ്ങാതെ ഇനികണ്ടോ എന്നെ അങ്ങോട്ട് വരുതല്ലെട്ടാ ചെക്കാ നീ മെടികും എൻറ്റെ കയ്യിന്ന്.എന്റെ ഏട്ടത്തി അട്ടോ ഈ വിളിച്ച് കുവന്നെ .എനിക്കിന്ന് എന്റെ അമ്മയെ പോലെ ആണ് എന്റെ ഏട്ടത്തി.ഉറക്കച്ചടവോടെ ഞൻ കണ്ണ് തുറന്നു നോക്കുമ്പോ എൻറ്റെ കട്ടിലിന്റെ അരികിൽ നിന്ന് കലിതുള്ളുന്ന ഏട്ടത്തിയെ ആണ്.ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞൻ ഒന്ന് ഒരു വ്ഷല്ലൻ ചിരി പാസാക്കി എങ്കിലും അൾ കലിപ്പിൽ തന്നേ
വന്നു വന്നു ചെക്കൻ ഒരു ഉത്തരവാദിത്തവും ഇല്ലാത്തവൻ അകുവാ……..രണ്ടെണ്ണം തന്ന് നേരായകാം എന്ന് വച്ചാലോ പോതുപോലെ വളർന്നുംപോയി………
ഏട്ടത്തി നല്ല കലിപ്പിൽ അന്നെന് മനസിലായതോടെ ഞൻ പയ്യെ പുതപ്പ് മാറ്റി എഴുനേറ്റു വിഷ് ചെയ്ത്
Gudmrng ഏട്ടത്തി…..😆😆😆
ദേ എന്നേകൊണ്ടൊന്നും പറയിപിക്കല്ലെ……..നീ ഒരുതന്നാ ഇവളെകൂടി ചീതയാക്കുന്നേ……
എന്റെ അരികിൽ കിടന്ന മോളെ നോക്കി ഏട്ടത്തി അതും പറഞ്ഞ് അടിക്കാൻ കൈ പോകിയപോത്തന്നേ ഞൻ തടഞ്ഞു .പഠിക്കാൻ പോകാൻ മടി പിടിച്ച് കള്ള ഉറക്കം നടിച്ച് കിടന്ന നിതികുട്ടി ചിനുങ്ങി കൊണ്ട് ഏട്ടത്തി കേൾക്കാൻ വേണ്ടി എന്നോടു പറഞ്ഞു.
നിത്തികുട്ടി ഇന്ന് പോണില്ലാട്ടോ …………
ആ ഹാ……..നടക്കുലാ മോളേ വേഗം എനിക്ക്…….7 മണി അകൻ പോണേ…….വേഗം അവട്ടേ ഏട്ടത്തി പാഞ്ഞു നിർത്തി എന്നിട്ട് എന്നെ ഒരു നോട്ടവും…….
അപ്പോഴേക്കും എന്നെ നിസ്സഹായതയോടെ നോക്കുന്ന നിതിയേ ആണ് കണ്ടത്……
ദേ പെണ്ണേ അമ്മ പറഞ്ഞത് കേട്ടില്ലേ ഞൻ ആണ് നിന്നെ ചിതയകുന്നെ എന്ന്……വേഗം പോയി റെടിയവ് ഞൻ എട്ടത്തിടെ side പിടിച്ച്. അതോടെ ആളുടെ മുഖത്ത് സങ്കടം കണ്ടൂ .അത് അവസാനത്തെ അടവാണ്. അതോടെ ഞൻ ഫ്ലാറ്റ് പറയണ്ടല്ലോ അത്.
അവളെ ആശ്വസിപ്പിക്കാൻ ഞൻ പറഞ്ഞു…..
നിതികുട്ടിനെ ഞൻ കൊണ്ടുപോകാലോ സ്കൂൾ കഴിഞ്ഞ് വനിട്ട്……😘
അതിന് നിതികൊച്ചിച്ചാ മുങ്ങിലേ….ഞൻ വരുമ്പോ……….😔
കേട്ടതും ഏട്ടത്തി ചിരികന്ന്തുടങ്ങി…….അത് നേരാ മോളെ……..ഞൻ ഏട്ടത്തിയെ ഒന്ന് ഇരുത്തി നോക്കി…….അപൊഴേകും നിതിമോൾ റൂം വിട്ടിരുന്നു…….
******************************************************†********
ഇനി എന്നെ പറ്റി പറയാലോ ഞാൻ അനന്ദൂ ………കൃഷ്ണന്റെയും ശരഥയുടെയും രണ്ടാമത്തെ പുത്രൻ ……….ഇളയവൻ ആയത്കൊണ്ട് കുറച്ച് പുന്നരിച്ച ആണ് വളർത്തിയത്…..അതിന്റേതായ എല്ലാ കുറവും ഇന്ധട്ടോ

Leave a Reply

Your email address will not be published. Required fields are marked *