വിരുന്ന് വന്നാലുള്ള പതിവ് കറക്കത്തിന് ഭാര്യയും, അനിയത്തിയും, ഉമ്മയും പോയി കാണുമെന്ന് മനസ്സിലായി.
ഒരു നെടുവീർപ്പോടെ ഞാനെന്റെ ബൈക്കിൽ പോയിരിക്കുമ്പോഴാണ് പിറകിൽ നിന്ന് എന്തോ പാത്രത്തിന്റെ ശബ്ദം കേൾക്കുന്നത്.
ഞാൻ പതിയെ വീടിന്റെ പിറകിലോട്ട് പോയി. അടുക്കളയിൽ നിന്നാണ് ശബ്ദം.
ഞാൻ പിറകിലെ ജനാലക്കുള്ളിലൂടെ അകത്തേക്ക് നോക്കി. അടുക്കളയിൽ ആരോ ഉണ്ട്, ഞാൻ നോക്കിയപ്പോൾ എന്റെ ഭാര്യ പാത്രം കഴുകുന്നു. വാതിലിൽ മുട്ടിയത് അവൾ കേട്ടിട്ടില്ല.
ഇവളെ ഒറ്റക്കാക്കി മറ്റുള്ളവരൊക്കെ എവിടെപ്പോയി എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അത് എന്റെ ഭാര്യയല്ല അവളുടെ അനിയത്തിയാണ്.
എന്റെ ഭാര്യയുടെ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. എന്റെ ഭാര്യയും അവളുടെ ഉമ്മയും അവിടില്ല, ഇവളെ ഇവിടെയാക്കി എങ്ങോട്ടെങ്കിലും പോയിക്കാണും
അവൾ എന്നെ കണ്ടിട്ടില്ല. തിരിഞ്ഞു നിന്ന് പാത്രം കഴുകുകയാണ്. എന്റെ മനസ്സിൽ എന്തൊക്കെയോ തോന്നി തുടങ്ങി. മനസ്സ് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു, പക്ഷെ നടക്കുന്നില്ല. ഞാൻ ചുറ്റും നോക്കി, ആരെയും കാണുന്നില്ല.