അയന …….. ഒന്നുമില്ല ………വെറുതെ …….
അമീലി …….. പറയടി …… യെന്തൊയുണ്ട് ……..
അയന ……ഇല്ല …..ഒന്നുമില്ല ……
അമീലി ………. നീ ചെക്കനെക്കുറിച്ചല്ലേ ആലോചിച്ചത് ………. കള്ളം പറയരുത്
അയന ……. മും ……
അമീലി ………. യെന്ത കാര്യം …… പറയടി ……..
അയന ………. എപ്പോ എനിക്ക് ഇഷ്ടമാണെന്ന് ചേട്ടനോട് പറയണമെന്ന് ആലോചിച്ച്ചതാ……….
അമീലി …….. എന്ത് ………
അയന ………ഇഷ്ടമാണെന്ന് ……….
അമീലി …….. പറഞ്ഞോടി ……. അതല്ലേ ഒരു രസം ………. അടിച്ചുപൊളിച്ചു നടക്കാമല്ലോ …….. താമസിക്കുംതോറും …പിന്നെ പറയാൻ ഒരു പേടി തോന്നും ……. ഈ ഫ്ളോയിലാണെങ്കിൽ ……. അങ്ങ് പറയാം …….. പിന്നെ ചെക്കൻ നിന്നെ ചുറ്റിപ്പറ്റിയങ്ങു നടന്നോളും …….. നല്ല ചെക്കനാ …… നിനക്ക് വേണ്ടിയവൻ ജീവൻ തരും …….. ഇപ്പൊ തന്നെ കണ്ടില്ലേ .ജോബിടെ എല്ലാ കാര്യങ്ങളും അവനാ നോക്കുന്നത് …….. അവനോട് ഒന്നും പറയേണ്ട ആവശ്യമില്ല ……. പിന്നെ നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ …….. നല്ല ഉറച്ച ബോഡിയായ അവന് ……… പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം …… അവൻ കൂലിപ്പണിക്കാരനാ …….. നിനക്ക് പഠിപ്പും പത്രാസുമൊക്കെ വരുമ്പോൾ അവനെ തേച്ചേക്കരുത് …… നല്ല രീതിയിൽ ആലോചിച്ചിട്ട് വേണം തീരുമാനിക്കാൻ ……. അല്ലെങ്കിൽ നിന്നെ കെട്ടിച്ചുവിടുന്നകാര്യം ഞങ്ങൾക്ക് വിട്ടതാ ……. ഇവനെക്കാളും നല്ല പഠിപ്പും വിവരവുമുള്ളവനെകൊണ്ട് നിന്നെ ഞങൾ കെട്ടിക്കാം …… അശ്വിന്റെ കാര്യത്തിൽ ഒരു എടുത്തുചാട്ടം വേണ്ടന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ …. ബാക്കിയെല്ലാം നിന്റെ ഇഷ്ടം …… ഒന്നാമത്തെ കാര്യം റിച്ചാർഡ് ഇതിനൊന്നും സമ്മതിക്കില്ല ………..
അമീലി വീണ്ടും അകത്തേക്ക് പോയി ……… അയനക്ക് ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല ………
അവൾ റൂമിലേക്ക് കയറി ……….. അപ്പോയെക്കും സിയാ അയനയുടെ റൂമിലേക്ക് ആഹാരവുമായി വന്നു …….. എന്തായിരുന്നെടി നീയൊക്കെ രണ്ടുംകൂടി ഒരു കൂടിയാലോചന …….. എന്നെക്കുറിച്ചായിരുന്നോ ………
അയന ……… ഇല്ലമ്മേ ……..
സിയാ ……… അവൾക്കിപ്പോൾ എന്നോടൊരു സ്നേഹം ……… കൃഷ്ണാച്ചേട്ടൻ വന്നതിൽ പിന്നെയാ ……..