അശ്വിൻ …… ഞാൻ താമസിച്ചോ ………
അയന ……… മും ,….. താമസിച്ചു ………
അശ്വിൻ …….. എങ്കിൽ സോറി …….. മാഡം കയറിക്കൊള്ളു …… ഇത്തിരി ഗ്യാപ്പ് ഇട്ട് ഇരിക്കണം ……. ദേഹം മൊത്തം വിയർപ്പാണ്
അയന ……… അതെന്തുപറ്റി ……… പണിസ്ഥലത്ത് വെള്ളമില്ലായിരുന്നോ ……… കുളിക്കാൻ ……..
അശ്വിൻ ….. ആ അവിടെ കുറച്ച് പെണ്കുട്ടികളൊക്കെ നിക്കുന്നുണ്ടായിരുന്നു …… അതുകൊണ്ടു തോർത്തുകൊണ്ട് ദേഹം തുടച്ചിട്ടിങ്ങു പോന്നു ……..
അയന ……… കാണാൻ കൊള്ളാവുന്ന കുട്ടികളാണോ ………..
അശ്വിൻ ….. പിന്നില്ലേ ……… നല്ല പണമുള്ളവീട്ടിലെ കുട്ടികളാവുമ്പോൾ അറിയില്ലേ
അയന ………. പെൺപിള്ളേരെ വഴിനോക്കാനൊന്നും പോകരുത് ……….. കൊല്ലും ഞാൻ ………
അശ്വിൻ ,….. നോക്കിക്കോട്ടെടോ …. ഈ പ്രായത്തിലേക്കെയല്ലേ നോക്കാനൊക്കെ പറ്റൂ ……..
അയന ……. അങ്ങനിപ്പോൾ ചേട്ടൻ നോക്കണ്ട ……..
അവർ വീട്ടിലെത്തി …… ഗീതാമ്മ അയനക്കും അശ്വിനും ചായയൊക്കെ കൊടുത്തു
അശ്വിൻ ……….. ജോബിച്ചേട്ടൻ ഉറങ്ങുവാണോ ?….ഞാൻ ഒന്ന് കുളിച്ചിട്ട് ചട്ടനെയും കൊണ്ട് നടക്കാൻ പോകാം ……
അശ്വിൻ കുളിക്കാനായി ……. ഡ്രൈവർ റൂമിലേക്ക് പോയി ……..അമീലി അയനയെയുംകൊണ്ട് ജോബിയുടെ റൂമിലേക്കും ……….
ജോബി ……. ഡി …..നിനക്ക് സൊള്ളിക്കൊണ്ടുപോകാനാ ഞാൻ ഇന്നലെ അങ്ങിനെ ഒരു നമ്പർ ഇട്ടത് ….. നീ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞോ ……..
അമീലി …… ഇവള് പറയില്ലേടാ ……… എനിക്കറിയില്ലേ …….. ഇവൾ അവനെ പഠിച്ചോണ്ടിരിക്കയാ ……… അത് വിട് ………
അയന കുളിക്കാനായി അവിടെനിന്നും പോയി
കുളിക്കാനായി അയന വീട്ടിലേക്ക് വന്നു ………. കുറച്ചു അലക്കനും ഉണ്ടായിരുന്നതിനാൽ കുളിച്ചിറങ്ങിയപ്പോൾ താമസിച്ചു… സിയാ കളി കഴിഞ്ഞ കുളിയൊക്കെ കഴിഞ്ഞു പുറത്തു നിൽപ്പുണ്ട് ………. അയന അവരെ നോക്കി എന്തൊരു സാധനമ ഇത് …….. കൃഷ്ണൻ ചേട്ടൻ പണിയുന്നത് കൊണ്ട് ഫ്രൊണ്ടും ബക്കുമൊക്കെ ചാടി ……… ഇത്തിരി വയറ് ചാടിയോ എന്നൊരു സംശയം……… ഇപ്പൊ ഫുൾ ടൈം രണ്ടുപേരും ഹാപ്പിയാണ് ……..
അവൾ അശ്വിനെക്കുറിച്ചോർത്തു ……. ഇപ്പൊ ഇഷ്ടമാണെന്ന് പറഞ്ഞാൽ ……. പുറകെ നടന്ന് പണിയുണ്ടാകുമോന്നോരു പേടി …….. കുറച്ചുകൂടി കഴിയട്ടെ ……. ഓരോന്നും ആലോചിച്ചുനിന്നതും …..അപ്പറുത്തുനിന്നും അമീലിയുടെ വിളിവന്നു …….. എന്താടി ആലോചിച്ചുകൊണ്ടു നിൽക്കുന്നത് …….