അവൾ അയന 2 [AARKEY] [Climax]

Posted by

അവൾ അയന 2

Aval Ayana Part 2 | Author : Aarkey | Previous Part


 

ഈ കഥ മുഴുവനായും വായിച്ചിട്ട് സത്യസന്ധമായ അഭിപ്രായങ്ങളും വിമർശനങ്ങളും എഴുതുക ……… ഞാൻ ഒരു വലിയ എഴുത്തുകാരനൊന്നും അല്ല …….. അങ്ങനെ ആരും ചിന്തിക്കരുത് …….. കമ്പിക്കുട്ടനിലെ കഥകൾ വായിച്ച് അതിൽ ഇൻസ്പെർട് ആയി ഒന്ന് എഴുതി നോക്കിയതാ ………  ആരും വലിയ പ്രേതീക്ഷയോടെ  എന്നെയും എന്റെ കഥകളെയും കാണരുത് …….  ഇത്തിരി ടൈപ്പിംഗ് സ്പീഡ് ഉള്ളതുകൊണ്ടാ പേജുകളുടെ എണ്ണം കൂടിപ്പോകുന്നത് …… അത് ഞാൻ പരിഹരിക്കുന്നുണ്ട്… പിന്നെ ഞാൻ ഒന്ന് നാട്ടിലൊക്കെ പോയി വീട്ടുകാരെയും ഫ്രണ്ട്സിനെയുമൊക്കെ കണ്ടിട്ട് വരാം ……… ഓണമൊക്കെ വരുകയല്ലേ ………  ഒരു 30 ദിവസം നാട്ടിൽ  കാണും ……. ഞാനും ഒന്ന് പൊളിക്കട്ടെ …….  എന്റെ കഥവായിക്കുന്ന, എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും … എന്റെ അഡ്വാൻസ് ഓണ ആശംസകൾ ………. നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഇത് തീർക്കണം എന്ന് വിചാരിച്ച് കമ്പ്ലീറ്റ് ചെയ്തതാണ് ………. കുറവുകൾ ക്ഷമിക്കുക …….. നിങ്ങൾ ഈ കഥ വായിക്കാൻ  തുടങ്ങുമ്പോൾ  ഞാൻ നാട്ടിലുണ്ടാവും ……….

സ്നേഹപൂർവ്വം AAR KEY  ഫ്രം TVM …………  TVM ൽ ഉള്ള എല്ലാ എഴുത്തുകാരും കഥ വയിക്കുമ്പോൾ എനിക്ക് ഒരു HAI അയച്ചേക്കണം ……… (19.07.2022) 1.35 pm

………………………………………………………………………………………………………………………………………………………………..

AFTER 3 MONTHS

ഇതേസമയം നമ്മുടെ സിദ്ധു ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു …… ശ്രീദേവിയും രാജയും അവനെ ദെത്തെടുക്കാൻ തീരുമാനിച്ചിരുന്നു ……… പക്ഷെ എന്തോ അവർക്ക് അയനയെ അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല ……. അവർ അവനൊരു ഓഫ്ഫർ കൊടുത്തു അയനയെ ഒഴിവാക്കി അവരോടൊപ്പം നില്ക്കാൻ ……….  ഞങ്ങളുടെ എല്ലാ സ്വത്തിനും നിനക്ക് അവകാശം ഉണ്ടാകും ഞങ്ങൾ പറയുന്നത് കേട്ട് ഞങ്ങളോടൊപ്പം ജീവിക്കണം ഞങ്ങള്‌ലുടെ എല്ലാ ബിസ്സ്നെസും നോക്കി നടത്തണം …..ഞങ്ങൾ പറയുന്നതുപോലെയെ ജീവിക്കാൻ പാടുള്ളു ……..  ഇനിമുതൽ നിന്റെ അച്ചനും  അമ്മയും ഞങ്ങൾ ആയിരിക്കും…….സമ്മതമാണെങ്കിൽ കൂടാം ….

Leave a Reply

Your email address will not be published. Required fields are marked *