അവൾ ആർക്കു വേണ്ടി [Stone Cold]

Posted by

വീട്ടിൽ ചെന്നു മോര് കറിയും ചീരയില തോരനും ഉണ്ടാക്കി വെച്ചു.. കടയിൽ ആർക്കോ സാദനം എടുത്തു കൊടുക്കുന്ന കൂട്ടത്തിൽ ആണ് ഒരു 800 ഓൾട്ടി കാർ ചീറി പാഞ്ഞു പോകുന്നത് ഗോപാലകൃഷ്ണൻ കണ്ടത് … ആരാ ഇപ്പൊ കാറിൽ ഈ വഴി പോകാൻ നിക്കുന്നത് എന്ന് ഓർത്തു കൊണ്ടിരുന്ന ആൾ കടയിൽ വന്ന പുള്ളിക്ക് സാദനം എടുത്തു കൊടുത്തു … ആ ഓൽറ്റോ 800 പൊടി പറപ്പിച്ചു വന്നു നിന്നത് ഒരു പോക്കറ്റ് റോഡിനു മുന്നിൽ ആണ്.. വണ്ടി ഒതുക്കി ഇട്ടു ഡോർ തുറന്നു അതിൽ നിന്നു വെളുത്തു സുന്ദരൻ ആയ ഒരു മദ്യവയസ്കൻ ഇറങ്ങി.. വണ്ടി ലോക്ക് ചെയ്തു.. തൊട്ടടുത്തു കണ്ട കൈ തോട് കയറി.. വളഞ്ഞു നിവരുന്ന ആ കൈ തോട്ടിൽ നിന്നു കൊണ്ട് അയാൾ തല ഉയർത്തി നേരെ നോക്കിയപ്പോ മണ്ണ് കട്ട കൊണ്ട് കെട്ടിയ സുലേഖയുടെ വീട് ആണ് കണ്ടത് അയാൾ മുണ്ട് പൊക്കി പുടിച്ചു കൊണ്ട് വീണ്ടും സ്റ്റെപ് കയറി സുലേഖയുടെ വീട്ടു മുറ്റത്തേക്കു കയറി അടഞ്ഞു കിടക്കുന്ന വാതിൽക്കൽ ചെന്നു നിന്നു കൊണ്ട് അയാൾ ചെരുപ്പ് അഴിച്ചു ഇട്ടു കൊണ്ട് വാതിലിൽ തട്ടി..

അടുക്കളയിൽ ആരുന്ന സുലേഖ വാതിൽ ചെന്നു തുറന്നു രണ്ട് പാളിയായി നിർമിച്ച കതകിന്റെ ആദ്യപാതി തുറന്നു നിറഞ്ഞ ചിരിയോടെ സുലേഖ ആ സുന്ദരനെ സ്വീകരിച്ചു.. അയ്യോ.. കൊച്ചാട്ടാനോ… വന്നാട്ടെ… എന്ന് പറഞ്ഞു രണ്ടാം പാതി തുറന്നു കൊടുത്തു… അയാൾ ചിരിയോടെ വീടിനു ഉള്ളിലേക്ക് കയറി… വലിയ പൊക്കത്തിൽ മേൽ കൂര ഉള്ള മണ്ണ് കൊണ്ട് കെട്ടിയ വീട് ആണ് സുലേഖയുടെ ഒരു ഹാൾ ഹാളിനോട് ചേർന്ന് വാതിൽ ഇല്ലാത്ത ഒരു കിടപ്പു മുറി പിന്നെ അടുക്കള ഇത്രയും ആണ് ആ വീട്ടിൽ ഉള്ളത്.. പിന്നെ മുറ്റത്തു സുലേഖയുടെ കിടപ്പു മുറിയോട് ചേർന്ന് ഒരു ചെറിയ മുറി ഉണ്ട് പൂജ മുറിയായും മണിക്കുട്ടന്റെ കിടപ്പു മുറിയായ്യും ഉപയോഗിക്കുന്നത് അതാണ്..

Leave a Reply

Your email address will not be published. Required fields are marked *