,, നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ അജു. …
പിന്നെ കുറച്ചു നേരം അവിടെ നിശ്ശബ്ദമായിരുന്നു…
ഞാൻ ആന്റിയോട് പറഞ്ഞു.
,, ആന്റി
,, ഉം
,, അന്ന് ഞാൻ ആണ് തെറ്റ് ചെയ്തത് എന്ന് ആന്റി വിസ്വാസിക്കുന്നുണ്ടോ
,, പിന്നെ
,, എങ്കിൽ ആന്റി ഇപ്പോൾ എങ്കിലും ആ സത്യം മനസിലാക്കണം
,, നീ എന്താ പറഞ്ഞു വരുന്നത്.
,, എന്റെ മനസിൽ ആന്റിയോട് ആഗ്രഹം ഉണ്ടായിരുന്നു എന്നത് ശരിയാണ്..
,, അത് നീ പറഞ്ഞല്ലോ
,, പക്ഷെ അന്ന് ഞാൻ അല്ല ആന്റി ആണ് എന്നെ നിർബന്ധിച്ചത്.
,, ഇല്ല, ജോണിയെ ദൈവത്തെ പോലെ കാണുന്ന ഞാൻ നിന്നെ നിർബന്ധിച്ചു എന്നോ
,, അതേ ചേട്ടയിയെ ആന്റിക്ക് അത്രയ്ക് ഇഷ്ടം ആയിരുന്നു. അന്ന് കള്ള് കുടിച്ചപ്പോൾ ആന്റിക്ക് ഞാൻ ചേട്ടായി ആയി തോന്നി.
,, noo
,, അതേ , ആന്റിയോട് ഇത്രയും ആഗ്രഹം ഉള്ളിൽ ഉള്ള എന്റെ അടുത്തു ആന്റി അങ്ങനെ വന്നപ്പോൾ എന്റെ മനസ് പിടിവിട്ടു പോയി.
,, അജു…
,, ആന്റി എന്നെ മാത്രം കുറ്റപ്പെടുത്തി പറഞ്ഞു വിട്ടു. എന്നെ പോലെ ആന്റിയും തെറ്റുകരി ആയിരുന്നു.
,, എടാ
,, ആ സത്യം ആന്റി ഇപ്പോൾ എങ്കിലും മനസിലേക്ക്.
,, അന്ന് എനിക്ക് ഒന്നും ഓർമ ഇല്ലായിരുന്നു. ഒരു സ്ത്രീ രാവിലെ സ്വന്തം മോനെ പോലെ കണ്ട ആൾ കൂടെ കിടക്കുന്നത് കണ്ടാൽ എങ്ങനെ ആയിരിക്കും.
,, എനിക്ക് മനസിലാവും, പക്ഷെ ആന്റി ഒരു ഭാഗം മാത്രം കേട്ടു അതാണ് തെറ്റ്.
,, എനിക്ക് ഇപ്പോൾ എല്ലാം മനസ്സിലാവുന്നു അജു. അതിന്റെ പ്രായശ്ചിത്തം ആണ് ഇത്.
നീ ഇനി എൻറെ ഭർത്താവ് ആയാൽ മതി
,, ഉം
,, നിനക്ക് ഇഷ്ടം അല്ലെ ഈ കിളവിയെ ഭാര്യ ആക്കാൻ
,, കിളവിയോ, ആന്റിയോ, ഞാൻ കണ്ട ഏറ്റവും വലിയ സ്വപ്നം ആണ് ആന്റിയെ കെട്ടി ജീവിക്കുക എന്നത്.
.
,, എന്റെ മനസിൽ ജോണിക്ക് ഒരു സ്ഥാനം ഉണ്ട്. അത് അവിടെ തന്നെ ഉണ്ടാകും. നിന്റെ നല്ല ഒരു ഭാര്യ ആവാൻ ഞാൻ ശ്രമിക്കും, എന്നെ ഒന്നിനും നിര്ബന്ധിക്കരുത്…
,, ഇല്ല, ആന്റിയുടെ ഭർത്താവ് എന്ന് പറയുന്നത് തന്നെ എനിക്ക് സന്തോഷം ആണ്.
,, ജോണിയെ പറിച്ചു കളഞ്ഞു നിന്നെ എന്റെ ശരീരത്തോട് ചേർക്കാൻ എനിക്ക് സമയം വേണം.