ഞാൻ അറിയാതെ ആന്റിയെ നോക്കി നിന്നു പോയി.
,, നീ വന്നിട്ട് എന്തേ വിളിക്കാഞ്ഞത്
,, ഹേയ് നിങ്ങളെ ശല്യം ചെയ്യണ്ട എന്ന് കരുതി
,, ശല്യമോ നീ എന്റെ മോൻ അല്ലെ
,, ഹേയ് അതല്ല ചേട്ടായി വന്നത് അല്ലെ ഉണ്ടാകു അതുകൊണ്ട്
,, ജോണി ഇന്ന് ഉച്ചയ്ക്കെ വന്നു
,, അതെന്താ
,, ഒന്നും ഇല്ല. ഇന്നലെ കുറെ നേരം ഉണ്ടായില്ലല്ലോ അതിന്റെ കടം വീട്ടിയത് ആണ്.
,, ഹും
,, എന്തായി ഇന്ന് ഓഫീസിൽ പോകാതെ രാവിലെ എവിടെ പോയത് ആണ്.
,, ഹേയ് ഒരാളെ കാണാൻ.
,, ഹും ആരെയോ ലൈൻ ആക്കിയിട്ടുണ്ട് അല്ലെ
,, ഹേയ് ഇല്ല.
,, പറഞ്ഞോടാ ഞങ്ങൾ നടത്തി തരാം
,, ഹേയ് അങ്ങനെ ഒന്നും ഇല്ല ആന്റി.
,, വല്ല മദാമ്മയും ആണോ
,, ഒന്ന് പോ ആന്റി.
,, നിനക്ക് ആരോടും പ്രേമം ഒന്നും ഇല്ലേ
,, ഉണ്ട്
,, അങ്ങനെ പറ ആരാണ്.
,, അതൊന്നും ഇപ്പോൾ പറയില്ല.
,, നാട്ടിൽ ആണോ
,, അല്ല ഇവിടെ
,, എടാ കള്ളാ ആരാ അത്
,, അതൊക്കെ സമയം ആകുമ്പോൾ പറയാം
,, ഹും എങ്കിൽ വാ കാപ്പി കുടിക്കാം