എന്റെ മോനെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല.
മനുകുട്ടന്റെ അച്ഛന് എന്നെ സ്വീകരിക്കാൻ ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ ഏട്ടൻ സമ്മതിച്ചില്ല.
പിന്നീട് അങ്ങോട്ട് എന്റെ ജീവിതം വളരെ കഷ്ടപെട്ടത് ആയിരുന്നു.
,, പിന്നെ എങ്ങനെ ആന്റി ഇവിടെ എത്തി.
,, പറയാം.
ഞാൻ പിന്നീട് പല ജോലിയും ചെയ്തു.
എന്റെ ശരീരത്തിന് പോലും ആൾക്കാർ വില ഇട്ടു വന്നു.
പക്ഷെ ഞാൻ അതിനു ഒന്നും തയ്യാറായില്ല.
അങ്ങനെ പത്രത്തിൽ ഒരു പരസ്യം കണ്ടു.
വൃദ്ധയായ ഒരു സ്ത്രീയെ നോക്കാൻ ഒരു വീട്ടു ജോലിക്കാരിയെ വേണം എന്നത്.
അങ്ങനെ ഞാൻ കൊച്ചിയിൽ ഉള്ള ആ വലിയ വീട്ടിൽ ജോലിക്ക് നിന്നു.
അവിടേക്ക് അവരുടെ മകൻ മത്തായി വന്നു. ജോണിയുടെ അപ്പൻ.
അമേരിക്കയിൽ സെറ്റിൽ ആയ അയാൾ ഇടയ്ക്ക് ഇടയ്ക്ക് വരും അമ്മച്ചിയെ കാണാൻ.
എന്നോട് മോശം ആയി ഒന്നും പെരുമാറി ഇരുന്നില്ല. ഞാൻ മനസ്സിൽ വിചാരിച്ചു ഇത്രയും നല്ല മുതലാളിമർ ഉണ്ടോ എന്ന്.
കുറച്ചു വർഷം കഴിഞ്ഞു അമ്മച്ചി മരിച്ചു. അയാൾ അതിനു ശേഷം എന്നോട് ചോദിച്ചു.
,, നീ അമേരിക്കയിൽ വരുന്നോ
,, അയ്യോ സാറേ
,, പേടിക്കേണ്ട അവിടെ എന്റെ ഭാര്യയും 2 മക്കളും ഉണ്ട് അവരെ നോക്കാൻ ആണ്
അവസാനം ഞാൻ സമ്മതിച്ചു. അയാളുടെ ഉദ്ദേശം മറ്റൊന്ന് ആയിരുന്നു എന്ന് ഞാൻ പിന്നീട് മനസിലാക്കി.
,, എന്താണ് ആന്റി
,, അത് ഞാൻ നിന്നോട് എങ്ങനെ പറയും
,, പറഞ്ഞോ
,, ഇല്ല അജു എനിക്ക് അത് പറയാൻ പറ്റില്ല.
,, എന്നാൽ വേണ്ട പിന്നെ എങ്ങനെ മത്തായി സർ ന്റെ മകൻ ആന്റിയുടെ ഭർത്താവ് ആയി.
,, എന്നെക്കാൾ 12 വയസ് ഇളയത് ആണ് ജോണി. അവൻ എന്നെ അവന്റെ അപ്പന്റെ കയ്യിൽ നിന്നും രക്ഷിച്ചു.
,, എനിക്ക് ഒന്നും മനസിലാവുന്നില്ല.
,, ഞാൻ നിന്റെ അമ്മയ്ക്ക് തുല്യം ആണ് എനിക്ക് അത് നിന്നോട് പറയാൻ പറ്റില്ല അജു.
,, അപ്പോൾ നിങ്ങൾക്ക് മക്കൾ ഒന്നും ആയില്ലേ
,, ജോണിക്ക് കുട്ടികൾ ഉണ്ടാവില്ല. പക്ഷെ ഞങ്ങൾ ഹാപ്പി ആണ് എന്റെ നല്ല ഒരു ബർത്തബ് ആണ് ജോണി.
അതു പറഞ്ഞു ആന്റിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
,, എന്താ ആന്റി