,, ഞാൻ ഷേർളി ആണ് മത്തായിയുടെ ഭാര്യ
,, ആഹ് ആന്റി പറയ് എന്താണ് രാവിലെ തന്നെ
,, മോൻ എപ്പോഴാ ഇങ്ങോട്ട് വരുന്നത്.
,, മത്തായി സർ പോയോ
,, അങ്ങേര് രാവിലെ പോയി
,, ഓകെ ഞാൻ വരാം ഓഫീസിൽ ഒന്ന് കയറണം
,, ശരി മോനെ
,, ഓകെ
ഞാൻ ഫോൺ വച്ചു. എന്നിട്ട് എഴുന്നേറ്റു രാവിലത്തെ കർമങ്ങൾ എല്ലാം കഴിച്ചു.
ഇറങ്ങാൻ നേരം ആണ് ആന്റി എന്റെ അടുത്തു വന്നത്.
,, ഓഫീസിലേക്ക് തന്നെ ആണോ
,, അതേ
,, ഇന്നലെ എപ്പോഴാ വന്നത്
,, കുറച്ചു വൈകി
,, പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്.
,, എന്താ ആന്റി
,, ജോണിയുടെ അപ്പനുമായുള്ള dealil അവരെ തകർക്കുക ഒന്നും വേണ്ട
,, ഇപ്പോൾ എന്താ അങ്ങനെ
,, എന്തായിലും അവന്റെ അപ്പനും മമ്മിയും അല്ലെ. അവരുടെ ക്യാഷ് കൊണ്ട് ആണല്ലോ നമ്മൾ ഈ നിലയിൽ എത്തിയത്.
,, ജോണി പറഞ്ഞോ
,, അവന്റെ മനസ് എനിക്ക് അറിയാം ഇത് ഒരു സഹായം ആവുമെങ്കിൽ ആയിക്കോട്ടെ
,, ഹും ശരി.
,, ചായ എടുക്കട്ടേ
,, ഇപ്പോൾ വേണ്ട
,, നീ ഇങ്ങനെ കഴിക്കാതെയും മറ്റും നിന്നാൽ നാട്ടിൽ പോകുമ്പോഴേക്കും ക്ഷീണിക്കും
,, അതിനു ആര് ഇനി നാട്ടിൽ പോകുന്നു
,, പോണില്ലേ
,, ഇല്ല.
,, അതെന്താ
,, ഒന്നും ഇല്ല, ഞാൻ ഇറങ്ങാട്ടെ
,, ഹും
അതും പറഞ്ഞു ആന്റി പുറത്തേക്ക് ഇറങ്ങി.
എന്റെ കാമ കണ്ണുകൾ ആന്റിയെ ഒന്ന് സ്കാൻ ചെയ്തു.
ഞാൻ മനസ്സിൽ ചിന്തിച്ചു ഈ മുതലിനെ ഒന്ന് കിട്ടിയിരുന്നുണെങ്കിൽ പിന്നെ ഒരു പെണ്ണിനേയും ആഗ്രഹിക്കേണ്ടി വരില്ലായിരുന്നു.