,, അതിന് ബിസിനസ് വളരാൻ എന്തും ചെയ്യും
,, ഇങ്ങനെ കിടന്നുകൊടുത്തു buisnes ഉണ്ടാക്കുന്ന ആൾക്കാരുടെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല.
,, ഇതൊക്കെ നീ ഈ ദേഷ്യത്തിൽ പറയുന്നത് ആണ് ആ file ഇങ് താ
ഞാൻ ദേഷ്യത്തോടെ ഫയൽ അവരുടെ മുഖത്തു വലിച്ചെറിഞ്ഞു അവിടെ നിന്നും ഇറങ്ങി.
വീട്ടിൽ എത്തിയ ഞാൻ കാണുന്നത് ശാലുവിന്റെ കടന്നു പിടിക്കാൻ ശ്രമിക്കുന്ന അപ്പനെ ആണ്.
അവിടെ പിന്നെ നടന്നത് ഒരു വലിയ അടിപിടി ആയിരുന്നു.
അടിക്ക് ഒടുവിൽ അപ്പൻ വീണു. വീട്ടിൽ നിന്നും കിട്ടിയ ഒപ്പിട്ട ചെക്കും കുറെ പണവും കൊണ്ട് ഞാൻ ശലുവിനെ കൂട്ടി ഇറങ്ങി.
ചെറിയ വീട് വാങ്ങി ചെറിയ buisnes തുടങ്ങി. ഞങ്ങൾ.
അപ്പോളും ഒരു ചേച്ചി അനിയൻ ബന്ധം ആയിരുന്നു.
പിന്നീട് എപ്പോഴോ അത് പ്രേമം ആയി. നമ്മൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
ഇപ്പോൾ ഇങ്ങനെ ആയി ഇവിടെ എത്തി. ഈ നിലയിൽ.
,, അപ്പോൾ പിന്നെ അപ്പൻ വന്നില്ലേ
,, വന്നു ഒരുപാട് തവണ ശല്യപ്പെടുത്തി ഇപ്പോൾ ഇല്ല.
,, അവരുടെ ബിസ്നെസ്
,, ഉണ്ട്, അവരെക്കാൾ 10 ഇരട്ടി ആസ്തി ഇപ്പോൽ എനിക്കും ശാലുവിനും ഉണ്ട്. സത്യ സന്ധമായി നേടിയത്.
,, അത് നന്നായി.
,, ശാലുവിനു നീ മോൻ ആണ് അത് ആണ് ഇതൊക്കെ പറയാൻ ഒരു മടി. എനിക്ക് നീ അനിയൻ അല്ലെ നീ അങ്ങനെ വിളിച്ചാൽ മതി എന്നെ ചേട്ടായി എന്നു
,, ഉം.
കുറച്ചു കഴിഞ്ഞു ആന്റി ചായയും ആയി വന്നു.
,, അജു
,, ഉം
,, നിനക്ക് എന്നോട് വെറുപ്പ് ഉണ്ടോ
,, എന്തിന്
,, അല്ല മൂന്നാമതും കെട്ടിയിട്ട്
,, ഹേയ് ഇല്ല ആന്റി എല്ലാം വിധി
,, ഇനി ഈ buisness ഒക്കെ നീയും കൂടെ ആണ് നോക്കേണ്ടത്
,, ഞാനോ
,, അതേ നീ ആണ് എല്ലാറ്റിന്റെയും മാനേജർ
,, ആന്റി
,, അതേടാ എനിക്ക് ആകെ ഉള്ള ബന്ധു അല്ലെ നീ.
,, ഉം.
ഇതായിരുന്നു അമേരിക്കയിൽ എത്തിയിട്ടുള്ള കാര്യം. പിന്നെ ഞാൻ buisness ഒക്കെ പഠിച്ചു .
ഇപ്പോൾ കൂടുതലും ഞാൻ ആണ് കാര്യങ്ങൾ ഒക്കെ നോക്കുന്നത്.
അങ്ങനെ….