ആൻ്റി: ശെരി ശെരി ഇറങ്ങിയാലോ?
ഞാൻ : പിന്നെന്താ ദേ വരുന്നു.
കാറിൽ കേറി ഞാൻ ആൻ്റിയോടു ചോതിച്ചു. ആദ്യം എങ്ങോട്ടാ ?
ആൻ്റി: ആദ്യം ടൗണിൽ പോട്ടെ അവിടെ ചെന്നിട്ട് പറയാം.
ഞാൻ വണ്ടിയെടുത്തു ടൗണിലേക്ക് വിട്ടു അങ്ങനെ ഞങൾ ടൗണിൽ എത്തി.
ആൻ്റി: എടാ നീ ആ കാണുന്ന സൂപ്പർമാർക്കറ്റിൽ ഒന്ന് നിർത്ത്.
ഞാൻ വണ്ടി അങ്ങോട്ടേക്ക് എടുത്തു.
ആൻ്റി: നീ വരുന്നുണ്ടോ നമുക്ക് കുറച്ച് വീട്ട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.
ഞാൻ: അതിനെന്താ വരാല്ലോ.
ആൻ്റി ഒറ്റക്കായൊണ്ട് കുറേ നാളത്തേക്ക് ഉള്ളത് ഒരുമിച്ച് വാങ്ങും.
അങ്ങനെ ഞങൾ സാധനങ്ങൾ ഓക്കേ വാങ്ങി പുറത്തിറങ്ങി വണ്ടിയിൽ വെച്ചു. എന്നിട്ട് അവിടുന്ന് വണ്ടി എടുത്തു.
ആൻ്റി: എടാ ഇനി ഒരു ചെരുപ്പ് കട നോക്കണം. എനിക്ക് ഒരു ചെരുപ്പ് വാങ്ങാം.പിന്നെ നിനക്ക് വീട്ടിൽ ഇടാനും ഒരു ജോഡി വാങ്ങാം.
ഞാൻ നല്ല ഒരു കട നോക്കി നിർത്തി. ഞങ്ങൾ കടയിൽ കേറി. അവിടെ കുറെ ചെരുപ്പുകൾ വെച്ചിട്ടുണ്ട് ആൻ്റി അതിൽ നിന്നും ഓരോന്ന് ഇട്ട് നോക്കാൻ തുടങ്ങി.
ഞാൻ: ആൻ്റി ഇതൊന്ന് നോക്കിക്കേ
ഒരു ഹൈ ഹീൽസ് ഉള്ള ഒരു ചെരുപ്പ് എടുത്ത് കയ്യിൽ കൊടുത്തു ( ആൻ്റിയെ പുതിയ പുതിയ രീതികൾ ട്രൈ ചെയ്യിപ്പിക്കണം എന്ന് ഞാൻ മനസ്സിൽ ഓർത്തു)
ആൻ്റി: എടാ ഇതൊക്കെ ചെറുപ്പക്കാർ ഇടുന്നതല്ലെ.
ഞാൻ: അതിനെന്താ ആൻ്റിക്ക് ഒത്തിരി പ്രായം ഒന്നും ആയില്ലല്ലോ
ആൻ്റി: ഏയ് ഒരുപാട് ആയിട്ടേ ഇല്ല.
ആൻ്റി ചിരിക്കാൻ തുടങ്ങി.
ഞാൻ: ആൻ്റി ഒരു പുതിയ കാര്യങ്ങളും ചെയ്യാതെ ഒരേപോലെ വീട്ടിൽ ഇരുന്നിട്ടാണ് ഈ ഒറ്റപ്പെടൽ.
ആൻ്റി: എടാ എന്നാലും
ഞാൻ: ഒരു എന്നാലും ഇല്ല
ഞാൻ അത് നിർബന്ധിച്ച് വാങ്ങിപ്പിച്ചു എന്നിട്ട് എനിക്കും ഒരു ചെരുപ്പ് വാങ്ങി അവിടന്ന് ഇറങ്ങി. അപ്പോളേക്കും ഉച്ചയായി.
ആൻ്റി: എടാ നമുക്ക് ഫുഡ് കഴിച്ചാലോ.നീയാ Reyaans ഇലേക്ക് പോ വഴി ഞാൻ പറയാം. (അങ്കിളും ആൻ്റിയം പോവുമ്പോൾ അവിടന്നാണ് കഴിക്കാറുള്ളത് അവിടുത്തെ ഒരു ടോപ് ഹൈ ക്ലാസ്സ് റെസ്റ്റോറൻ്റ് ആണ്.)