“എന്താടി ഇങ്ങനെ നടക്കുന്നെ ”
“ദേ എന്നെ കൊണ്ട് ഒന്നും പറയരുത്…… എന്റെ എല്ലാം കിറി എന്ന് തോന്നുന്നു നടക്കാൻ പോലും വേദനായ മസ്സിലിന് ഒക്കെ ”
അതും പറഞ്ഞു അവളും ഫ്രഷ് ആയി ഇറങ്ങി. കുളിച്ചു തലമുടി നനഞു ഒരു വരവ് ഉണ്ട് ബാത്ത് ടൗൽ കെട്ടി ഞാൻ അവിടെ നോക്കി നിന്ന് പോയി.
“ഹലോ മാഷേ. ഇങ്ങനെ നോക്കി നിന്നാൽ ടൈം പോകും ഇന്നലെ മേടിച്ച തുണി ഒക്കെ എടുത്തു താ ”
പിന്നെ ഞാൻ അവൾക് സാരി എടുത്തു കൊടുത്തു. ഞാൻ എന്റെ ഷർട്ടും കാസവ് മുണ്ടും ഉടുത്തു കഴിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ നോക്കി കൊണ്ട് ഇരിക്കുവാ.
“എന്താടി നീ തുണി മാറാതെ ഈ വേഷത്തിൽ തന്നെ ആണോ വരുന്നേ ”
നോട്ടം നിർത്തി സാരി എടുത്തു. പക്ഷേ അതിന് ചേരുന്ന ബ്ലവുസ് അവളുടെ റൂമിൽ ഉണ്ട് എന്ന് പറഞ്ഞു ആയിരുന്നു. ഞാൻ പോയി അത് എടുത്തു കൊണ്ട് വന്നു.
അധികം തിരയേണ്ട ആവശ്യം ഇല്ലായിരുന്നു അലമാരയിൽ എല്ലാം നിറ്റ് ആയി അടക്കി വെച്ചിട്ട് ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ഒക്കെ ആണെകിൽ അമ്മയുടെ സാരി ഒരിടത്തു അച്ഛന്റെ മുണ്ട് എന്റെ ഷർട് ഒക്കെ എണ്ണകൊണ പണ്ണ ആയെ കിടക്കുള്ളു. ഇത് ഇവൾ സാരി ക് വേണ്ടി ഒരു റോ, അങ്ങനെ അങ്ങനെ.
ഞാൻ വന്നു മുറിയുടെ ഉള്ളിൽ കയറി അവളെ നോക്കിയപ്പോൾ ബ്ലസ് മാത്രം ഇടാൻ ഉള്ള് ആയിരുന്നു. ഞാൻ അത് കൊടുത്ത പാടി അതും ഇട്ട് കഴിഞ്ഞു. അവളുടെ ആ നിൽപ് കണ്ടപ്പോൾ തന്നെ എനിക്ക് കടിച്ചു തിന്നാൻ തോന്നി സ്ലിം വയറും പൊക്കിളും. പിന്നെ വോയ്ലറ്റ് സാരി അവളുടെ വെളുപ്പ് കൂട്ടി.
“നോക്കി നില്കാതെ ഒന്ന് സഹായിക്കു മനുഷ്യ സാരിയുടെ നെറിച്ചിൽ ഒന്ന് ഒക്കെ ആക്കിക്കേ ”
ഞാൻ അത് പിടിച്ചു കൊടുത്തു. അവൾ അത് മടക്കി കുത്തി. ഇപ്പൊ അവളെ കാണാൻ നല്ല ഭംഗി ആയി. തലമുടി ഒക്കെ ഒതുക്കി കണ്ണ് ഒക്കെ എഴുതി. ഒരു ചെറിയ ഒരു പൊട്ടും തൊട്ടേകുന്നുണ്ട്. ഞാൻ മനസിൽ വിചാരിച്ചു ഇതെന്നെ സ്വർഗത്തിലെ ദേവാദ എന്റെ കൂടെ പോന്നതോ. എന്റെ ഒപ്പം ഒക്കെ പഠിച്ച പെൺപിള്ളേർ ഒക്കെ കണ്ടാൽ കൊതി വിട്ട് ഇവളെ കൊല്ലും. ഞാൻ അവിടെ ഇരുന്ന കണ്ണ് എഴുതുന്ന കരിമഷി എടുത്തപ്പോൾ.