“ഇക്കാ എന്ത്യേ ”
“നിന്നോട് മിണ്ടീ പറഞ്ഞു ഇരിക്കാൻ വിട്ടതാ.ഇക്കാ കേറി ഇറങ്ങിയത് പോലെ ഉണ്ടല്ലോ. കടം കയറി അല്ലെ ഇതിന് വരേണ്ടി വന്നത്. എന്താണ് ഇങ്ങനെ വരാൻ കാരണം. ചേച്ച്യേ കണ്ടിട്ട് ഞാൻ ഉദ്ദേശിച്ച ആൾ അല്ലാ ല്ലോ. ഒരിക്കലും ഒരു കൊടുപ്പ് കാരിയുടെ ഭാവം ഒന്നും ചേച്ചിക് ഇല്ലാ ”
അവൾ ചിരിച്ചു കൊണ്ട്
“മിണ്ടീ പറഞ്ഞു ഇരിക്കാൻ അല്ലെ എന്റെ കെട്ടിയോൻ എന്നെ ഇവിടെ സാർ ന് കൊടുത്തിട്ട് പോയത്. ആ പരനാറി എന്റെ കെട്ടിയോൻ അവൻ എന്നെ എത്ര പേർക് കൊടുത്തിട്ട് ഉണ്ട് എന്ന് അറിയാമോ നിനക്ക്. ഞാനും ഒരു നല്ല വലിയ ഫാമിലി ജനിച്ചു വളർന്നു ഇവനെ കെട്ടിയ ശേഷം. എന്റെ സ്വപ്നങ്ങൾ മൊത്തം നശിപ്പിച്ചു അവൻ. നല്ല ക്ലാസ്സിക് ഡാൻസ് കാരിയായ എന്നെ അവൻ അവന്റെ കുട്ടുകർക്കു കുത്തടൻ വരെ കൊടുത്തു. അതും പോരാഞ്ഞിട്ട് കടം പൈസ വാങ്ങി ബിസിനസ് പൊട്ടി ദേ എന്നെ ഇപ്പൊ പലിശ തിർക്കാൻ വേണ്ടി ആ പുള്ളി പാട്ടത്തിന് കൊടുത്തു. നാട്ടിൽ നല്ല പേരും പ്രശക്തി ഉള്ള തറവാട് ആണ് എന്റെ ഭർത്താവിന്റെ പക്ഷേ സ്വഭാവം ഇതാണെന്ന് എനിക്ക് മാത്രം അറിയൂ. ”
എന്ന് പറഞ്ഞു കരയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും ആ ടൈം കിട്ടിയാൽ ഞാൻ കണ്ണ് നിര് എന്റെ കൈ കൊണ്ട് തുടച്ചു. പക്ഷേ ആ ചേച്ചി വീണ്ടും സംസാരിക്കാൻ തുടങ്ങി.
“ഈ മാസം ഇങ്ങനെ പലിശ അടക്കും അടുത്ത പ്രാവശ്യം ഇങ്ങനെ തന്നെ. എന്റെ 5വയസ്സ് ആയ മകനെ ഓർത്താണ് ഞാൻ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നത് അല്ലെ ഞാൻ മരിച്ചേനെ.തറവാട് മൊത്തം ഇപ്പൊ ഇവിടത്തെ സാറിന്റെ കൈയിൽ ആയി. ഇനി പലിശ അടച്ചേ ജീവിക്കാൻ പറ്റു മൊത്തം കൊടുക്കാൻ ഒന്നും ഒരിക്കലും ഞങ്ങളെ കൊണ്ട് പറ്റില്ല ”
“ഇതൊന്നും പുള്ളിടെ വിട്ടുകാർക് അറിയില്ലേ ”
“അറിയാം. പക്ഷേ ഇങ്ങനെ ആണ് പലിശ അടക്കുന്നെ എന്ന് അറിയില്ല “